"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 94: | വരി 94: | ||
ജൂലൈ | ജൂലൈ 21 | ||
ചാന്ദ്രദിനം പ്രമാണിച്ച് ചാന്ദ്രമനുഷ്യൻ എല്ലാ ക്ലാസിലേയും കുട്ടികളുമായി സംവദിക്കുകയും ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. അന്നേ ദിവസം നടത്തിയ ചാന്ദ്രദിനക്വിസിൽ ഐശ്വര്യ(9 എ),ശ്രേയ(9 ബി),വിദുകൃഷ്ണ (8 എ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ചാന്ദ്രദിനം പ്രമാണിച്ച് ചാന്ദ്രമനുഷ്യൻ എല്ലാ ക്ലാസിലേയും കുട്ടികളുമായി സംവദിക്കുകയും ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. അന്നേ ദിവസം നടത്തിയ ചാന്ദ്രദിനക്വിസിൽ ഐശ്വര്യ(9 എ),ശ്രേയ(9 ബി),വിദുകൃഷ്ണ (8 എ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||
| വരി 151: | വരി 152: | ||
ആഗസ്ത് 8 | |||
ഫയർ ആൻഡ് റെസ്‌ക്യൂ ടീമിലെ ഉദ്യോഗസ്ഥർ സ്‌കൂളിൽ മോക്ക് ഡ്രിൽ നടത്തി. ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ചാൽ അണയ്ക്കുന്നതെങ്ങനെയെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. | |||
[[പ്രമാണം:11006 fair&rescue.jpg|ലഘുചിത്രം]] | |||