Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
'''🥁 11/8/25 ലഹരി ബോധവൽക്കരണവും മിഴാവ് മേളവും'''
വളർന്ന് വരുന്ന പുതുതലമുറയ്ക്ക് ഭാരതീയ കലാരൂപങ്ങളും മേളങ്ങളുമാണ് ലഹരിയാകേണ്ടത് എന്ന് മനസ്സിലാക്കി കൊടുക്കുവാൻ കേന്ദ്ര സർക്കാരിൻ്റെ സാംസ്‌കാരിക സ്ഥാപനമായ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്‌സിന്റെ (ഐജിഎൻസിഎ) കേരള ഘടകമായ തൃശൂർ കേന്ദ്രവും ശ്രീമൂലനഗരം അകവൂർ ഹൈസ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഒരു ശില്പശാല ...... . പുരാതന കലാരൂപമായ കൂടിയാട്ടത്തിന്റെ പശ്ചാത്തല വാദ്യമായ മിഴാവിൻ്റെ സ്വതന്ത്ര അവതരണമായ മിഴാവ് മേളം പോലുള്ള കലകളാണ് ലഹരിയാകേണ്ടത് എന്ന സന്ദേശം കൊടുത്തു കൊണ്ടുള്ള പ്രഭാഷണവും തുടർന്ന് മിഴാവു രംഗത്തെ പ്രഗല്‌ഭ കലാകാരൻ കലാമണ്‌ഡലം രാജീവ് നയിക്കുന്ന മിഴാവുമേളവും ഇന്ന് അകവൂർ ഹൈസ്‌കൂൾ ഓഡിറ്റോറിയ ത്തിൽ സംഘടിപ്പിച്ചു. https://youtu.be/3VFZSp8sitc?si=PtJLHmswDKOjicVe


🧾 7/8/25  English Assembly / '''English Newspaper''' - School Spheres / June Chronicles / English Club - 2025/ Prepared by XC. https://youtube.com/shorts/3WgYr9HJ0bk?si=3PonoqPIUcGw_P3d
🧾 7/8/25  English Assembly / '''English Newspaper''' - School Spheres / June Chronicles / English Club - 2025/ Prepared by XC. https://youtube.com/shorts/3WgYr9HJ0bk?si=3PonoqPIUcGw_P3d




900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2803460" എന്ന താളിൽനിന്ന് ശേഖരിച്ചത്