"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(added data)
No edit summary
വരി 82: വരി 82:
[[പ്രമാണം:18087-No-to-war.jpg|ലഘുചിത്രം|യുദ്ധ വിരുദ്ധ റാലി ഹെഡ്മിസ്ട്രസ്സ് ആൻസാം ഐ ഓസ്റ്റിൻ  പ്രാവിനെ പറത്തിക്കൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:18087-No-to-war.jpg|ലഘുചിത്രം|യുദ്ധ വിരുദ്ധ റാലി ഹെഡ്മിസ്ട്രസ്സ് ആൻസാം ഐ ഓസ്റ്റിൻ  പ്രാവിനെ പറത്തിക്കൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു.]]
വിവിധ യൂണിറ്റുകൾ അവരുടെ പ്രത്യേക യൂണിഫോമിലാണ് റാലിയിൽ പങ്കെടുത്തത്. മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലേ കാർഡുകൾ ഉയർത്തിയും വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ സന്ദേശം നൽകി.
വിവിധ യൂണിറ്റുകൾ അവരുടെ പ്രത്യേക യൂണിഫോമിലാണ് റാലിയിൽ പങ്കെടുത്തത്. മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലേ കാർഡുകൾ ഉയർത്തിയും വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ സന്ദേശം നൽകി.
== '''9. വിജയസ്പർശം 2025-26''' ==
ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ എട്ട് ഒൻപത് ക്ലാസ്സുകളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള  വിജയസ്പർശം ക്ലാസ്സുകളുടെ ഉത്ഘാടനം 11ഓഗസ്റ്റ് തിങ്കളാഴ്ച സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ആൻസം ഐ. ഓസ്റ്റിൻ നിർവഹിച്ചു.
സീനിയർ സ്റ്റാഫ്‌ അബ്ദുറഹിമാൻ സർ, വിജയഭേരി കോർഡിനേറ്റർ അബ്ദുൾ റസാക്ക് സർ, അബ്ദുൾ കരീം സർ, സന ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
[[പ്രമാണം:18087-Vijaya-Sparsham-01.jpg|ലഘുചിത്രം|വിജയസ്പർശം 2025-26 ഹെഡ്മിസ്ട്രെസ് ശ്രീമതി ആൻസം ഐ ഓസ്റ്റിൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു.]]
സ്റ്റുഡന്റ് ഫാക്കൾട്ടി ഷമീല ഷെറിൻ (9G) നന്ദി പ്രകാശിപ്പിച്ചു.  
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2803216" എന്ന താളിൽനിന്ന് ശേഖരിച്ചത്