Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
}}  
}}  


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.
എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര- ഐതിഹ്യ പ്രാധാന്യമുള്ള അകവൂർ മനയായിരുന്നു ഈ വിദ്യാലയം നടത്തിക്കൊണ്ടു വന്നത്. വെണ്മണി കവികളുടെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും ജന്മം കൊണ്ട് കേരളീയർക്ക് ചിരപരിചിതമായ ശ്രീമൂലനഗരം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ കാഞ്ഞൂർ പള്ളി , തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം എന്നിവ സമീപസ്ഥമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2803079" എന്ന താളിൽനിന്ന് ശേഖരിച്ചത്