ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44355 (സംവാദം | സംഭാവനകൾ)
No edit summary
44355 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:

===ചാന്ദ്രദിനം===
===ചാന്ദ്രദിനം===
[[പ്രമാണം:44355 BasheerdinamImage 2025-07-11 at 19.57.09.jpeg| right|thumb|500px||ബഷീറും കഥാപാത്രങ്ങളും ]]
[[പ്രമാണം:44355-TVM-MUHAMMED NABHAN-KUNJ.jpg| right|thumb|500px||ബഷീറും കഥാപാത്രങ്ങളും ]]
2024 25 അധ്യായന വർഷത്തിലെ ചാന്ദ്രദിനം 21 /7/ 2025 തിങ്കളാഴ്ച വിപുലമായ രീതിയിൽ ആചരിക്കുകയുണ്ടായി. ഒന്നു മുതൽ ഏഴ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് ബഹുമാനപ്പെട്ട ഹെ‍ഡ്‌മിസ്ട്രസ്സ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. അതോടൊപ്പം ചാന്ദ്രദിനത്തെ  കുറിച്ചുള്ള ലഘു വിവരണവും പ്രസംഗവും അവതരിപ്പിച്ചു റോക്കറ്റ്, ബഹിരാകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയചാർട്ട് തുടങ്ങിയവയുടെ പ്രദർശനവും നടത്തുകയുണ്ടായി. എൽപി യുപി വിഭാഗങ്ങളിലുള്ള കുട്ടികൾക്കുള്ള റോക്കറ്റ് നിർമ്മാണ മത്സരവും നടത്തി ഉച്ചയ്ക്ക് 12. 45 ന് ചാന്ദ്രദിന ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി വിജയികളെ തിരഞ്ഞെടുത്തു. ചന്ദ്രനിൽ നീലാംസ്ട്രോങ്ങ് ഇറങ്ങുന്ന സുവർണ്ണ നിമിഷവും ചന്ദ്രനിലെ വിശേഷങ്ങളും അടങ്ങിയ വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി വളരെ നല്ല രീതിയിൽ ചാന്ദ്രദിനം ആചരിച്ചു.

16:00, 11 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ബഷീർ ദിനം

ബഷീറും കഥാപാത്രങ്ങളും

07/07/2025 തിങ്കളാഴ്ച്ച രാവിലെ 9.30 ന്  സ്കൂൾ അസംബ്ലി യിൽ  ബഷീർ ദിനം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഹെ‍ഡ്‌മിസ്ട്രസ്സ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു. ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെ വേദിയിൽ പുനസൃഷ്ടിക്കുകയും അദ്ദേഹത്തിന്റെ പൂവമ്പഴം എന്ന കൃതിയിലെ ചെറിയ ഒരു ഭാഗം സ്കിറ്റ് രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു കൂടാതെ കഥകളുടെ സുൽത്താനായ ബഷീറിനെയും കുട്ടികളിലൂടെ പുനർസൃഷ്ടിക്കാൻ കഴിഞ്ഞു.

ബഷീറിന്റെ ജീവചരിത്രകുറിപ്പ് അവതരണവും "ന്റു ഉപ്പുപ്പാക്കൊരാനയൊണ്ടർന്ന് "  എന്ന കഥയുടെ വായനക്കുറിപ്പും വേദിയിൽ അവതരിപ്പിച്ചു. ശേഷം ബഷീർ ദിന ക്വിസ്,  ഡോക്യൂമെന്ററി അവതരണം എന്നിവ ഉണ്ടായിരുന്നു.

ചാന്ദ്രദിനം