"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
[[പ്രമാണം:20003 ഭൗമദിനം 2025.jpg|പകരം='|ലഘുചിത്രം|20003_ ഭൗമദിനം 2025]]

യുപി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസത്തിൽ തന്നെ കേന്ദ്രഗവൺമെൻറ് നടത്താൻ പറഞ്ഞതുപോലെ തന്നെ ഭൗമ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു .പല കുട്ടികളും ഓരോ മരങ്ങളുടെയും ചെടികളുടെയും ബാർകോഡുകൾ തയ്യാറാക്കുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ശേഖരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.  

[[പ്രമാണം:20003 പരിസ്ഥിതി ദിനം 2025.jpg|ലഘുചിത്രം]]
ജൂൺ മാസത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ കേരള ഗവൺമെൻറ് പറഞ്ഞതനുസരിച്ച് സ്കൂളിൽ നടത്തുകയും എല്ലാ കുട്ടികളും വളരെ മികച്ച രീതിയിൽ തന്നെ ഓരോ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും ചെയ്തു.കേന്ദ്ര എക്കോ ക്ലബ്ബ് സംഘടിപ്പിച്ചിരിക്കുന്ന അമ്മയുടെ പേരിൽ ഒരു മരം എന്ന പദ്ധതി വളരെ മികച്ച രീതിയിൽ തന്നെ നമ്മുടെ സ്കൂളിലെ കുട്ടികൾ ഏറ്റെടുക്കുകയും നമ്മുടെ സബ് ജില്ലയിലെ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് .നൂറിലധികം കുട്ടികളാണ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്.SP സാറിൻ്റെ നിർദ്ദേശപ്രകാരം പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട മരമേ.... മാപ്പ് എന്ന സ്കിറ്റ് വളരെ നന്നായി കുട്ടികൾ അവതരിപ്പിച്ചു.ഹൈസ്കൂളിലെയും യുപിയിലെയും കുട്ടികൾ അതിൽ പങ്കെടുത്തു. ക്വിസ് മത്സരത്തിൽവിജയികളായത് യഥാക്രമം സിവിൽ സഞ്ജയ്. പി. എസ്, അമേയ. എ. പി ,ശ്രീഹരി. ടി. പി. എന്നിവരാണ് .

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2802890" എന്ന താളിൽനിന്ന് ശേഖരിച്ചത്