"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 253: | വരി 253: | ||
==='''നല്ല പാഠം -കളിപ്പാട്ട ശേഖരണം'''=== | ==='''നല്ല പാഠം -കളിപ്പാട്ട ശേഖരണം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിലെ നല്ല പാഠം പ്രവർത്തകർ ഈ വർഷം പഴയ കളിപ്പാട്ടങ്ങൾ ശേഖരിച്ച് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുന്ന ഒരു പരിപാടിയാണ് സംഘടിപ്പിച്ചത്. എൽപി യുപി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഈ പരിപാടിയിൽ നിറഞ്ഞ മനസ്സോടെ സഹകരിച്ചു. ധാരാളം കളിപ്പാട്ടങ്ങൾ കൂട്ടുകാർക്ക് കൈമാറാനായി നല്ല മനസ്സോടെ അവർ കൊണ്ടുവന്നു. ധാരാളം കുട്ടികൾ അത് സന്തോഷത്തോടെ സ്വീകരിക്കാനും തയ്യാറായി. 11/8/25 തിങ്കളാഴ്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. മലയാള മനോരമയുടെ നല്ല പാഠം കോഡിനേറ്റർമാർ നൽകിയ പ്രചോദനമാണ് സ്കൂളിലെ നല്ല പാഠം പ്രവർത്തകർക്ക് ഇങ്ങനെയൊരു പരിപാടി ആവിഷ്കരിക്കുവാൻ പ്രചോദനം നൽകിയത്. സ്കൂളിലെ നല്ല പാഠം പ്രവർത്തകരും ലിറ്റിൽ കൈറ്റ് അംഗങ്ങളും കളിപ്പാട്ടങ്ങൾ ശേഖരിക്കാനും വിതരണം ചെയ്യാനും മുൻകൈയെടുത്തു വന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് കെ ജെ തോമസ് ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നല്ല പാഠം കോഡിനേറ്റർമാരായ ശ്രീമതി നീന ചാക്കോ, ശ്രീമതി അലീന റെയ്ഗൻ, ശ്രീ ഫ്രാൻസിസ് തോമസ്, ശ്രീ ബിന്ദു ജോൺസൺ, ശ്രീമതി വിജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിലെ നല്ല പാഠം പ്രവർത്തകർ ഈ വർഷം പഴയ കളിപ്പാട്ടങ്ങൾ ശേഖരിച്ച് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുന്ന ഒരു പരിപാടിയാണ് സംഘടിപ്പിച്ചത്. എൽപി യുപി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഈ പരിപാടിയിൽ നിറഞ്ഞ മനസ്സോടെ സഹകരിച്ചു. ധാരാളം കളിപ്പാട്ടങ്ങൾ കൂട്ടുകാർക്ക് കൈമാറാനായി നല്ല മനസ്സോടെ അവർ കൊണ്ടുവന്നു. ധാരാളം കുട്ടികൾ അത് സന്തോഷത്തോടെ സ്വീകരിക്കാനും തയ്യാറായി. 11/8/25 തിങ്കളാഴ്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. മലയാള മനോരമയുടെ നല്ല പാഠം കോഡിനേറ്റർമാർ നൽകിയ പ്രചോദനമാണ് സ്കൂളിലെ നല്ല പാഠം പ്രവർത്തകർക്ക് ഇങ്ങനെയൊരു പരിപാടി ആവിഷ്കരിക്കുവാൻ പ്രചോദനം നൽകിയത്. '''സ്കൂളിലെ നല്ല പാഠം പ്രവർത്തകരും ലിറ്റിൽ കൈറ്റ് അംഗങ്ങളും കളിപ്പാട്ടങ്ങൾ ശേഖരിക്കാനും വിതരണം ചെയ്യാനും മുൻകൈയെടുത്തു വന്നു'''. ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് കെ ജെ തോമസ് ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നല്ല പാഠം കോഡിനേറ്റർമാരായ ശ്രീമതി നീന ചാക്കോ, ശ്രീമതി അലീന റെയ്ഗൻ, ശ്രീ ഫ്രാൻസിസ് തോമസ്, ശ്രീ ബിന്ദു ജോൺസൺ, ശ്രീമതി വിജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
==='''സ്മാർട്ട് ഐഡി കാർഡ്'''=== | ==='''സ്മാർട്ട് ഐഡി കാർഡ്'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||