"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 40: | വരി 40: | ||
== ജൂൺ 19 വായന ദിനാചരണം == | == ജൂൺ 19 വായന ദിനാചരണം == | ||
ചെല്ലാനം: വായനയുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും,ഗ്രാമീണ വായനശാലയുടെയും നേതൃത്വത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി. വായനദിനത്തിൽ യുപി ഹാളിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപിക റാണി ടീച്ചർ സ്വാഗതം പറഞ്ഞു. ലോക്കൽ മാനേജർ ഫാ. വർഗീസ് ചെറുതീയിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. ഡാനിയൽ ആന്റണി അധ്യക്ഷ പ്രസംഗം നടത്തി.പിൻപണിക്കരെ കുറിച്ച് അനുസ്മരണം പ്രഭാഷണം ഒരു വീഡിയോ പ്രദർശനം എന്നിവ കെ.ബി. ആന്റണി സാർ നടത്തി. വായന ശീലം കുട്ടികളിൽ വളർത്താൻ പുസ്തകങ്ങൾ വായനശാല വിദ്യാലയത്തിനു നൽകി. ഉത്തം കുമാർ, ജോഷി, തങ്കച്ചൻ എന്നിവർ വിദ്യാർഥികൾക്കായി ദിനപത്രംസ്പോൺസർചെയ്തു. പതിപ്പ് കുട്ടികൾക്ക് നൽകുകയുണ്ടായി. കഥപാത്രങ്ങളിലൂടെ പുസ്തകപരിചയം, വായനാ ദിനപോസ്റ്റർ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വായന മത്സരങ്ങൾ എന്നിവ നടത്തി. വിദ്യാരംഗം കോർഡിനേറ്റർ മെറീന നന്ദി പറഞ്ഞു. | == ചെല്ലാനം: വായനയുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും,ഗ്രാമീണ വായനശാലയുടെയും നേതൃത്വത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി. വായനദിനത്തിൽ യുപി ഹാളിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപിക റാണി ടീച്ചർ സ്വാഗതം പറഞ്ഞു. ലോക്കൽ മാനേജർ ഫാ. വർഗീസ് ചെറുതീയിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. ഡാനിയൽ ആന്റണി അധ്യക്ഷ പ്രസംഗം നടത്തി.പിൻപണിക്കരെ കുറിച്ച് അനുസ്മരണം പ്രഭാഷണം ഒരു വീഡിയോ പ്രദർശനം എന്നിവ കെ.ബി. ആന്റണി സാർ നടത്തി. വായന ശീലം കുട്ടികളിൽ വളർത്താൻ പുസ്തകങ്ങൾ വായനശാല വിദ്യാലയത്തിനു നൽകി. ഉത്തം കുമാർ, ജോഷി, തങ്കച്ചൻ എന്നിവർ വിദ്യാർഥികൾക്കായി ദിനപത്രംസ്പോൺസർചെയ്തു. പതിപ്പ് കുട്ടികൾക്ക് നൽകുകയുണ്ടായി. കഥപാത്രങ്ങളിലൂടെ പുസ്തകപരിചയം, വായനാ ദിനപോസ്റ്റർ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വായന മത്സരങ്ങൾ എന്നിവ നടത്തി. വിദ്യാരംഗം കോർഡിനേറ്റർ മെറീന നന്ദി പറഞ്ഞു. == | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:26002ജൂൺ 19 വായന ദിനാചരണം.jpeg | പ്രമാണം:26002ജൂൺ 19 വായന ദിനാചരണം.jpeg | ||
</gallery> | </gallery> | ||
== '''പിടിഎ പൊതുയോഗം 8-7-2025''' == | |||
ചെല്ലാനം: ജൂലൈ എട്ടാം തീയതി വിദ്യാലയത്തിൽ പിടിഎ പൊതുയോഗം നടത്തപ്പെട്ടു. ക്ലാസ് പിടിഎ 1 മണിക്ക് നടന്നു. ശേഷം പാരീഷ്ഹാളിൽ ഈശ്വര പ്രാർഥനയോടെ പൊതുയോഗം ആരംഭിച്ചു. യോഗത്തിൽ പ്രധാന അധ്യാപിക റാണി അഗസ്റ്റിൻ ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ഡാനിയൽ ആന്റണി അധ്യക്ഷ പ്രസംഗം നടത്തി. ലോക്കൽ മാനേജർ സിബിച്ചൻ ചെറുതീയിൽ യോഗം ഉദ്ഘാടനം ചെയ്തു. മാതാപിതാക്കർക്കായി ശീമതി.ദിൽനാസ് നയിച്ച ബോധവൽക്കരണ ക്ലാസ് ഉണ്ടായിരുന്നു. സീനിയർ അസിസ്റ്റന്റ് റാണി ജോസഫ് ടീച്ചർ പിടിഎ പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. റീബ ടീച്ചർ കണക്ക് അവതരിപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ പിടിഎ അംഗങ്ങളെ തെരഞ്ഞെടുത്തു. അന്നമ്മ ഷാർലറ്റ് പിടിഎ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. സെൽമ ടീച്ചർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗ നടപടികൾ അവസാനിച്ചു | |||
[[വർഗ്ഗം:26002]] | [[വർഗ്ഗം:26002]] | ||