"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:05, 10 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
[[പ്രമാണം:17014.environmentday.rali.jpg|ലഘുചിത്രം]] | [[പ്രമാണം:17014.environmentday.rali.jpg|ലഘുചിത്രം]] | ||
ജൂണ് 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറിസ്കൂളിൽ സീഡ് , എകൊ , ഫാം ,എൻസിസി ,സയൻസ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ സിനി എം കുരിയൻ, വാർഡ് കൌൺസിലർ അനുരാധ തായാട്ട്, പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ് എ, ലോക്കൽ മാനേജർ സിസ്റ്റർ സൌമ്യ, പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ജോർജ്ജ് എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ സിനി എം കുരിയൻ കുട്ടികൾക്ക് പ്രതിഞ്ജ ചൊല്ലികോടുത്തു. കോഴിക്കോട് മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2025-26 അധ്യയനവർഷത്തെ ജില്ലയിലെ പ്രവർത്തനോദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10.30ന് സ്കൂളിൽ വച്ച് നടന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്യ്തു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എം. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ, കാർഷിക, സാമൂഹിക വനവത്കരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രശ്നോത്തരി, റാലി, തുണി സഞ്ചി വിതരണം, ചാർട്ട് നിർമാണം, വിത്ത് വിതരണം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു. | ജൂണ് 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറിസ്കൂളിൽ സീഡ് , എകൊ , ഫാം ,എൻസിസി ,സയൻസ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ സിനി എം കുരിയൻ, വാർഡ് കൌൺസിലർ അനുരാധ തായാട്ട്, പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ് എ, ലോക്കൽ മാനേജർ സിസ്റ്റർ സൌമ്യ, പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ജോർജ്ജ് എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ സിനി എം കുരിയൻ കുട്ടികൾക്ക് പ്രതിഞ്ജ ചൊല്ലികോടുത്തു. കോഴിക്കോട് മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2025-26 അധ്യയനവർഷത്തെ ജില്ലയിലെ പ്രവർത്തനോദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10.30ന് സ്കൂളിൽ വച്ച് നടന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്യ്തു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എം. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ, കാർഷിക, സാമൂഹിക വനവത്കരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രശ്നോത്തരി, റാലി, തുണി സഞ്ചി വിതരണം, ചാർട്ട് നിർമാണം, വിത്ത് വിതരണം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു. | ||
'''സ്കൂൾ ജനാധിപത്യ വേദി''' | |||
[[പ്രമാണം:17014.parliamentelection.jpg|ലഘുചിത്രം]] | |||
കുട്ടികളിൽ ജനാധിപത്യ ബോധവും പൗരേബാധവും വളർത്തിെയടുക്കാൻ സ്കൂൾ ഇലക്ഷൻ സഹായകരമാകും എന്ന ഉദ്ദേശ്യത്തോടു കൂടി നടത്തിയ ഇലക്ഷനിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. സ്കൂൾ ലീഡർ ആയി കുമാരി വൈഗ ലക്ഷ്മി എ ,അസി. സ്കൂൾ ലീഡർ കുമാരി സെല്ല താജുദീൻ , എൽ.പി വിഭാഗം സ്കൂൾ ലീഡർ മാസ്റ്റർ ഡാെവയ്ൻ അഗസ്റ്റിൻ ജോയ്, അസി.ലീഡർ നിേവദ്യ .ബി .കെ എന്നിവെര തിരഞ്ഞെടുത്തു. | |||