"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 218: | വരി 218: | ||
കന്മനം എ എം യു പി സ്കൂൾ, തുവക്കാട് സംഘടിപ്പിച്ച ഈ പരിപാടി, വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും സംഘാത്മക മനോഭാവവും വളർത്താൻ സഹായകമായി. | കന്മനം എ എം യു പി സ്കൂൾ, തുവക്കാട് സംഘടിപ്പിച്ച ഈ പരിപാടി, വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും സംഘാത്മക മനോഭാവവും വളർത്താൻ സഹായകമായി. | ||
'''''<u>സ്കൂൾ പാർലമെന്റ് ഇലക്ഷൻ</u>''''' | |||
തുവ്വക്കാട്: കന്മനം എ.എം.യു.പി. സ്‌കൂളിൽ 2025-26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് ജനാധിപത്യ സൗന്ദര്യത്തിന്റെ നിറവിൽ നടന്നു. വിദ്യാർത്ഥികളിലെ നേതൃഗുണങ്ങളും ജനാധിപത്യ ബോധവുമുയർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ച് ദിവസങ്ങളിലായി തിരഞ്ഞെടുപ്പ് നടപടികൾ നടന്നു. | |||
ജൂലൈ 9, 10 തീയതികളിൽ നാമനിർദ്ദേശ സമർപ്പണം നടന്നു. ജൂലൈ 11-ന് സ്ക്രൂട്ടിനിയും, 12-ന് സ്ഥാനാർത്ഥികളുടെ ചിഹ്നനിർണ്ണയവും നടപ്പാക്കി. ജൂലൈ 14, 15 തീയതികളിൽ ആവേശകരമായ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു. ജൂലൈ 16-ന് വോട്ടെടുപ്പ് നടന്നു. | |||
വിദ്യാർത്ഥികൾ മാതൃകാപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പരിപാടിയുടെ വിജയത്തിന് അധ്യാപകരുടെയും സ്കൂൾ ഭരണസമിതിയുടെയും സജീവ പിന്തുണ ലഭിച്ചു. | |||
==AUGUST== | ==AUGUST== | ||