"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DeepthySajin (സംവാദം | സംഭാവനകൾ)
No edit summary
DeepthySajin (സംവാദം | സംഭാവനകൾ)
വരി 110: വരി 110:
രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ചതിന്റെ സ്മരണ നിലനിർത്തുന്നതിനായും ആഗോള ആണവ നിരായുധീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഒരു മാർഗമെന്ന നിലയിലും ആണവ ആക്രമണത്തിന് ഇരയായവരെ ആദരിച്ചുകൊണ്ടുമാണ് ആഗസ്റ്റ് 6 ഹിരോഷിമ ദിനമായി ആചരിക്കുന്നത്. എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി,മനുഷ്യച്ചങ്ങല, ക്വിസ് മത്സരം ,സഡാക്കോ കൊക്ക് നിർമ്മാണം, സമാധാന മരം എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ യുദ്ധം മാനവരാശിക്ക് സമ്മാനിക്കുന്ന വിപത്തുകളെ സംബന്ധിച്ച് കുട്ടികളിൽ അവബോധമുണർത്തുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. വിവിധ ഫോഴ്സുകളുടെയും ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം നടത്തിയത്.

== '''സ്കൂൾ മുറ്റത്തൊരു തേന്മാവ്''' ==സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരു തേന്മാവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം  ജൂന ടീച്ച‌ർ നിർവഹിച്ചു. ജെ ആർ സി കേഡറ്റ്സ്, ജെ ആ‌ർ സി  കോ‌ ഓർഡിനേറ്റേഴ്സ്  തുടങ്ങിയവർ പങ്കെടുത്തു.
==സ്കൂൾ മുറ്റത്തൊരു തേന്മാവ്==
സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരു തേന്മാവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം  ജൂന ടീച്ച‌ർ നിർവഹിച്ചു. ജെ ആർ സി കേഡറ്റ്സ്, ജെ ആ‌ർ സി  കോ‌ ഓർഡിനേറ്റേഴ്സ്  തുടങ്ങിയവർ പങ്കെടുത്തു.