"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
== '''നാൾ വഴികളിലൂടെ''' == | == '''നാൾ വഴികളിലൂടെ''' == | ||
'''കുടിയേറ്റ മക്കളെയും തദ്ദേശിയരായ ആളുകളെയും അറിവിന്റെ മായാലോകത്തിലേക്ക് നയിച്ച് അക്ഷരം കൊണ്ടുള്ള ജാല വിദ്യകൾ നേടികൊടുക്കുക എന്ന ദീർഘ വീക്ഷണത്തോടുകൂടി വെല്ലുവിളികളെ വിശ്വാസം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നേരിട്ട് അരോഗദൃഢഗാത്രനായ ബഹുമാനപ്പെട്ട മറ്റത്തിലച്ചന്റെ നേതൃത്വത്തിൽ 1945 ഫെബ്രുവരി ഒന്നാം തീയതി കൈതപ്രം ന്യൂ എലിമെന്റെറി സ്കൂൾ എന്ന പേരിൽ പിറവിയെടുത്തു. മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ പരിപാടികളുടെയും, 2019-2020 വർഷത്തെ സ്കൂൾ | '''കുടിയേറ്റ മക്കളെയും തദ്ദേശിയരായ ആളുകളെയും അറിവിന്റെ മായാലോകത്തിലേക്ക് നയിച്ച് അക്ഷരം കൊണ്ടുള്ള ജാല വിദ്യകൾ നേടികൊടുക്കുക എന്ന ദീർഘ വീക്ഷണത്തോടുകൂടി വെല്ലുവിളികളെ വിശ്വാസം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നേരിട്ട് അരോഗദൃഢഗാത്രനായ ബഹുമാനപ്പെട്ട മറ്റത്തിലച്ചന്റെ നേതൃത്വത്തിൽ 1945 ഫെബ്രുവരി ഒന്നാം തീയതി കൈതപ്രം ന്യൂ എലിമെന്റെറി സ്കൂൾ എന്ന പേരിൽ പിറവിയെടുത്തു. മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ പരിപാടികളുടെയും, 2019-2020 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളുടെയും നാൾ വഴികളിലൂടെ ഒരു യാത്ര.''' | ||
'''1945ഫെബ്രുവരി 1 ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് 1958 ൽ കേരള എഡൂക്കേഷൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1986 ൽ 100 % വിജയം നേടി. തുടർന്ന് തുടർച്ചയായി 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം അധ്യയനത്തിൻെറ കാര്യത്തിലും അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു.2006 മുതൽ ആരംഭിച്ച ഇംഗ്ളീഷ് മീഡിയം ഡിവിഷൻ 10-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു''' | '''1945ഫെബ്രുവരി 1 ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് 1958 ൽ കേരള എഡൂക്കേഷൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1986 ൽ 100 % വിജയം നേടി. തുടർന്ന് തുടർച്ചയായി 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം അധ്യയനത്തിൻെറ കാര്യത്തിലും അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു.2006 മുതൽ ആരംഭിച്ച ഇംഗ്ളീഷ് മീഡിയം ഡിവിഷൻ 10-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു''' | ||
| വരി 167: | വരി 167: | ||
'''മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികൾക്കായി എം എസ് എം ഐ സഭയിലെ ഡോക്ടർ.സി.വന്ദന അധ്യാപകർക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുമായി ക്ളാസുകൾ എടുത്തു.ഇന്നത്തെ സമൂഹത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങളും, കുട്ടികളുടെ കൗമാര പ്രായത്തിലുള്ള വിവിധ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും പുത്തൻ ഉണർവ് നൽകുകയും ചെയ്തു.''' | '''മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികൾക്കായി എം എസ് എം ഐ സഭയിലെ ഡോക്ടർ.സി.വന്ദന അധ്യാപകർക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുമായി ക്ളാസുകൾ എടുത്തു.ഇന്നത്തെ സമൂഹത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങളും, കുട്ടികളുടെ കൗമാര പ്രായത്തിലുള്ള വിവിധ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും പുത്തൻ ഉണർവ് നൽകുകയും ചെയ്തു.''' | ||
'''EXAMINOPHOBIA..? 2020''' | == '''EXAMINOPHOBIA..? 2020''' == | ||
'''പരീക്ഷയെ ഭയം കൂടാതെ,ആത്മവിശ്വാസത്തോടെ നേരിടുന്നതിനും , ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനും ഒപ്പം ചാരിറ്റബിൾ ട്രിന്റിന്റെയും (സർ സയിദ് കോളേജ്[[Tel:9799|97 - 99]] പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ) മടമ്പം മേരിലാൻഡ് ഹൈസ്കൂളീന്റെയും നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് മടമ്പം മരി ലാൻഡ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥികൾക്കായി നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും കരിയർ ഗൈഡുമായ ശ്രീ. മജീദ് ആണ് ക്ലാസിനു നേത്യത്വം നൽകിയത്.പ്രസ്തുത പരിപാടി സീനിയർ അസിസ്റ്റന്റ് ലീസാ കെ. യു . ഉദ്ഘാടനം നിർവഹിക്കുകയും , അക്കാദമിക്ക് സെക്രട്ടറി ഷാജു ജോസഫ് സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ റിഷാന കെ നന്ദി പറയുകയും ചെയ്തു. വിദ്യാർഥികൾക്ക് അവരുടെ വിലപ്പെട്ട സമയം എങ്ങനെ പഠനത്തിൽ വിനിയോഗിക്കാമെന്നും പേടി കൂടാതെ എങ്ങനെ പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കാം എന്നതിനെക്കുറിച്ചും, ജീവിതത്തിൽ എങ്ങനെ എ പ്ളസ് നേടാം എന്നും ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു .''' | '''പരീക്ഷയെ ഭയം കൂടാതെ,ആത്മവിശ്വാസത്തോടെ നേരിടുന്നതിനും , ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനും ഒപ്പം ചാരിറ്റബിൾ ട്രിന്റിന്റെയും (സർ സയിദ് കോളേജ്[[Tel:9799|97 - 99]] പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ) മടമ്പം മേരിലാൻഡ് ഹൈസ്കൂളീന്റെയും നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് മടമ്പം മരി ലാൻഡ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥികൾക്കായി നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും കരിയർ ഗൈഡുമായ ശ്രീ. മജീദ് ആണ് ക്ലാസിനു നേത്യത്വം നൽകിയത്.പ്രസ്തുത പരിപാടി സീനിയർ അസിസ്റ്റന്റ് ലീസാ കെ. യു . ഉദ്ഘാടനം നിർവഹിക്കുകയും , അക്കാദമിക്ക് സെക്രട്ടറി ഷാജു ജോസഫ് സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ റിഷാന കെ നന്ദി പറയുകയും ചെയ്തു. വിദ്യാർഥികൾക്ക് അവരുടെ വിലപ്പെട്ട സമയം എങ്ങനെ പഠനത്തിൽ വിനിയോഗിക്കാമെന്നും പേടി കൂടാതെ എങ്ങനെ പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കാം എന്നതിനെക്കുറിച്ചും, ജീവിതത്തിൽ എങ്ങനെ എ പ്ളസ് നേടാം എന്നും ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു .''' | ||