"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 261: | വരി 261: | ||
പ്രമാണം:34046 digi mag1.jpg|alt= | പ്രമാണം:34046 digi mag1.jpg|alt= | ||
</gallery> | </gallery> | ||
== സൈബർ ലോകത്തെ സുരക്ഷിത ജീവിതം - രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് == | |||
മദർ തെരേസ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി 2025 ഓഗസ്റ്റ് അഞ്ചാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് സൈബർ സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. യൂണിറ്റ് ലീഡർ കൃഷ്ണഗംഗയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്ലാസിൽ ഒന്നാമത്തെ സെക്ഷൻ ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണിന്റെയും വികാസ പരിണാമത്തെക്കുറിച്ചും അവ നമ്മുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും അവതരിപ്പിച്ചു. തുടർന്ന് ശ്രീകാന്ത് പുതുതലമുറകളിലെ സ്മാർട്ട് ഫോണുകളുടെ ഉപയോഗങ്ങൾ അവതരിപ്പിച്ചു. അടുത്ത സെഷനിൽ ഒ ടി പി, പിൻ നമ്പർ തുടങ്ങിയ രഹസ്യകോടുകളുടെ പ്രാധാന്യത്തെക്കുറിച്ച് നയൻ എസ്സും, നമ്മുടെ പല ഓൺലൈൻ പ്രവർത്തനങ്ങളുടെയും ഐഡന്റിറ്റി ആയ ഇമെയിൽ വിലാസത്തെക്കുറിച്ചും, ഫോണിലെ സെറ്റിംഗ്സിൽ ഉള്ള Digital well being എന്താണെന്നും അൽജിയോ അവതരിപ്പിച്ചു വ്യാജ വാർത്തകളെ കുറിച്ച് സരയൂ ശ്രീകുമാറും ഇന്റർനെറ്റിലെ ചതിക്കുഴികളെ കുറിച്ച് എഡ്വിൻ തോമസും ഫിഷിങ്ങിനെ കുറിച്ച് പാർവതി പ്രദീപും ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് കൃഷ്ണഗംഗ കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവതരിപ്പിച്ചു. ആർ പി മിനി വർഗീസ് ടീച്ചർ സെഷൻ ക്രോഡീകരിച്ചു തുടർന്ന് രക്ഷിതാക്കൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ക്ലാസ് എടുത്ത കുട്ടികൾക്ക് നന്ദി പറയുകയും ചെയ്തു. | |||