"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 33: | വരി 33: | ||
വിവര സാങ്കേതിക വിദ്യ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ കഴിയുന്ന പുതുതലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം സാമൂഹിക ഉത്തരവാദിത്തമുള്ള നല്ല മനുഷ്യനെ സ്യഷ്ടിക്കാനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു എന്നത് വളരെ സന്തോഷകരമാണ്. | വിവര സാങ്കേതിക വിദ്യ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ കഴിയുന്ന പുതുതലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം സാമൂഹിക ഉത്തരവാദിത്തമുള്ള നല്ല മനുഷ്യനെ സ്യഷ്ടിക്കാനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു എന്നത് വളരെ സന്തോഷകരമാണ്. | ||
== പ്രധാന പ്രവർത്തനങ്ങൾ == | == പ്രധാന പ്രവർത്തനങ്ങൾ == | ||
| വരി 97: | വരി 75: | ||
* [[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25|പ്രാദേശിക ചരിത്രരചന]] | * [[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25|പ്രാദേശിക ചരിത്രരചന]] | ||
* പ്രാദേശിക ചരിത്രരചന- ഡോക്യുമെൻററി നിർമ്മാണം | * പ്രാദേശിക ചരിത്രരചന- ഡോക്യുമെൻററി നിർമ്മാണം | ||
=== അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല === | |||
[[പ്രമാണം:15088 lkaward.jpg|ഇടത്ത്|ലഘുചിത്രം]] | |||
വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായ ജി.എച്ച് എസ് കുറുമ്പാല 2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള മൂന്നാം സ്ഥാനത്തിനുള്ള അവാർഡിന് അർഹത നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, മറ്റ് ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്. | |||
തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെ ആറ് ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് 2024 ജൂലെെ 6 ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു. | |||
=== ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഗ്രേഡിംഗ് - A ഗ്രേഡോടെ ജില്ലയിൽ മുൻ നിരയിൽ === | |||
<gallery mode="packed"> | |||
പ്രമാണം:15088 lk photogallery.jpg| | |||
പ്രമാണം:15088 littlekites magazin 2024.jpg| | |||
പ്രമാണം:15088 littlekites mobileapp 24.jpg| | |||
പ്രമാണം:15088 lk nirvahanasamithi.jpg| | |||
പ്രമാണം:15088 lk local history 1 2024.jpg| | |||
പ്രമാണം:15088 lk roboticfest 2024.jpg| | |||
പ്രമാണം:15088 lk samagra plus training 2024.jpg| | |||
പ്രമാണം:15088 ghskurumbala lk bhinnasesi class 2024.jpg| | |||
പ്രമാണം:15088 ghskurumbala lk IV 2024.jpg| | |||
പ്രമാണം:15088 LK littlenews 2024.jpg| | |||
</gallery> | |||
2024-25 അധ്യയന വർഷ ത്തെ പ്രവർത്തന മികവിന് കുറുമ്പാല ഗവ: ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ല ബ്ബ് എ ഗ്രേഡ് നേട്ടത്തിന് അർഹത നേടി. നൂറിൽ 93 മാർക്കോടെയാണ് അഭിമാന നേട്ടം കെെവരിച്ചത്. സംസ്ഥാനത്ത് ലിറ്റി ൽ കെെറ്റ്സ് പദ്ധതി ആരംഭിച്ച 2018 മുതൽ ഇവിടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. വളരെ സജീവമായ നിൽക്കുന്ന ഈ യൂ ണിറ്റ് ശ്രദ്ധേയമായ ധാരാളം പ്രവർത്തന ങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൻെറ അംഗീകാരമെന്ന നിലയിൽ 2023 വർഷത്തെ ജില്ല യിലെ മികച്ച മൂന്നാമത്തെ യൂണിറ്റിനുള്ള അവാർഡിന് വിദ്യാലയം അർഹത നേടിയിരുന്നു.ഒരു ലിറ്റിൽ കെെറ്റ് അംഗം എന്ന നിലയിൽ കുട്ടികൾക്ക് ലഭിക്കേണ്ട പരമാവധി അനുഭവങ്ങൾ നൽകാൻ യൂണിറ്റ് പ്രത്യേകംശ്രദ്ധിക്കുന്നുണ്ട്. റൊട്ടീൻ ക്ലാസുകൾ,സ്കൂൾതല ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ,ഇൻഡസ്ട്രിയൽ വി സിറ്റ്,സ്കൂൾവിക്കി അപ്‍ഡേഷൻ, പ്ലസ് വ ൺ ഹെൽപ്പ് ഡെസ്‍ക്, എക്സ്പേർട്ട് ക്ലാസു കൾ,വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ... തുടങ്ങിയവയ്ക്ക് പുറമേ രക്ഷിതാക്കൾക്കും, അമ്മമാർക്കും, ഭിന്ന ശേഷി വിദ്യാർത്ഥിക ൾക്കും, മറ്റ് ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ഐ ടി പരിശീലനങ്ങൾ, സെെബർ ബോധവത്ക്ക രണ ക്ലാസുകൾ, റോബോർട്ടിക് ഫെസ്റ്റ്, പ്രെെമറി കുട്ടികൾക്കായി ലേണിംഗ് മൊ ബെെൽ ആപ്പ്, ലിറ്റിൽ കെെറ്റ്സ് ഡിജി റ്റൽ ന്യൂസ് പേപ്പർ-ലിറ്റിൽ ന്യൂസ്, പ്രാദേ ശിക ചരിത്രരചന,വിവിധ വിഷയങ്ങളു മായി ബന്ധപ്പെട്ട് ഡോക്യുമെൻററി തയ്യാ റാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപ ശാല, അഭിമുഖങ്ങൾ, മറ്റ് പരിശീലനങ്ങൾ... തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘ ടിപ്പിച്ച് വരുന്നു.എൽ കെ ഇല്ലുമിനേഷൻ അവാർഡ് എന്ന പേരിൽ ജില്ലാ തലത്തിൽ അനിമേഷൻ മത്സരവും സംഘടിപ്പിച്ച്‌വരു ന്നു.എൽ കെ അവാർഡ് തുക ഉപയോഗ പ്പെടുത്തി മനോഹരമായൊരു ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറിയും സജ്ജമാ ക്കിയിട്ടുണ്ട്.സബ് ജില്ലാതലം മുതൽ സം സ്ഥാന തലംവരെയുള്ള ലിറ്റിൽ കെെറ്റ്സ് ക്യാമ്പുകളിൽ അംഗങ്ങളെ പങ്കെടുപ്പി ക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.വി ദ്യാലയത്തിലെ മറ്റ് ക്ലബ്ബുകളുമായി ചേർ ന്ന് പ്രധാന പ്രവർത്തനങ്ങളിലും, പരിപാടി കളിലും സജീവമായി പ്രവർത്തിക്കുന്ന എൽ കെ യൂണിറ്റ് മുഴുവൻ പ്രവർത്തന ങ്ങളും ഡോക്യുമെൻറ് ചെയ്യുകയും ചെ യ്യുന്നു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അ സെെൻമെൻറുകളിൽ ഉയർന്ന ഗ്രേഡുകൾ നേടി ഗ്രേസ് മാർക്കിന് അർഹത നേടി കൊടുക്കാനും യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ തലത്തിൽ ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,മൊ ബെെൽ ആപ്പ്, ഇലക്ട്രോണിക്സ്, റോബോ ർട്ടിക്സ്, നിർമ്മിത ബുദ്ധി, ഡെസ്‍ൿ ടോപ്പ് കമ്പ്യൂട്ടിംഗ്,മൾട്ടിമീഡിയ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകിവരുന്നു.യൂണിഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്. കുറുമ്പാല ഹെെസ്കൂളിനെ ജില്ലയിലെ മികച്ച ഹെെടെക് വിദ്യാലയമാക്കി മാറ്റുന്നതിൽ കെെറ്റിൻെറ ഹെെടെക് പദ്ധതിയും അതി ൻെറ ഭാഗമായ ലിറ്റിൽ കെെറ്റ്സ് സംവിധാ നവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ലിറ്റിൽ കെെറ്റ്സ് ക്യാമ്പുകളിലും, ഐ ടി മേളയിലും പ്രോഗ്രാമിംഗ്,ആനിമേഷൻ ഇന ങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിദ്യാർത്ഥികളെ ഒരുക്കാൻ കഴിഞ്ഞത് തീർച്ചയായും യൂണിറ്റിലെ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ അനുഭവം തന്നെയാണെന്ന് നിസംശയം പറയാം. | |||
=== '''ലിറ്റിൽ ന്യൂസ് - ഡിജിറ്റൽ പത്രം''' === | === '''ലിറ്റിൽ ന്യൂസ് - ഡിജിറ്റൽ പത്രം''' === | ||