"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 272: | വരി 272: | ||
[[പ്രമാണം:12031 ghss kuttamath anumothanam 2025.jpg|ലഘുചിത്രം|അനുമോദനം ലഭിച്ച കുട്ടികൾ]] | [[പ്രമാണം:12031 ghss kuttamath anumothanam 2025.jpg|ലഘുചിത്രം|അനുമോദനം ലഭിച്ച കുട്ടികൾ]] | ||
== ബഷീർ ദിനം - ജുലൈ- 5 == | |||
ബഷീർ ദിനം ആചരിച്ചു. | |||
ബഷീർ ദിനവുമായി ബന്ധപ്പെട്ട് കുട്ടമത്ത് സ്കൂളിൽ ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. പുസ്തകത്താളുകളിൽ മാത്രം വായിച്ചു പരിചയമുള്ള കഥാപാത്രങ്ങൾ ബേപ്പൂർ സുൽത്താനൊപ്പം കണ്മുന്നിൽ നിരന്നു നിൽക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തത് കുട്ടികൾക്ക് നവ്യാനുഭവമായി. | |||
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ശ്രീ.ദീപേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.smt.മായാദേവി ടീച്ചർ, smt.ഷംന ടീച്ചർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ശ്രീമതി സുജാത ടീച്ചർ നന്ദി പറഞ്ഞു. | |||
[[പ്രമാണം:12031 ghss kuttamath basheer dinam.jpg|ലഘുചിത്രം|ബഷീർ ദിന കഥാപാത്രങ്ങൾ]] | |||
[[പ്രമാണം:12031 ghss kuttamath baseer dinam.jpg|ലഘുചിത്രം|കഥാപാത്രങ്ങൾ]] | |||