"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.]] | [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.]] | ||
== പത്താം ക്ലാസ് രണ്ടാംഘട്ട ഐ.സി.ടി പാഠപുസ്തക പരിശീലനം:റോബോട്ടിക്സ് (ഡി.ആർ.ജി) == | == '''പത്താം ക്ലാസ് രണ്ടാംഘട്ട ഐ.സി.ടി പാഠപുസ്തക പരിശീലനം:റോബോട്ടിക്സ് (ഡി.ആർ.ജി)''' == | ||
[[പ്രമാണം:Robotics DRG 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|റോബോട്ടിക്സ് പരിശീലനം: കെെറ്റ് ജില്ലാ ഓഫീസ്,തിരുവനന്തപുരം]]പത്താം ക്ലാസിൽ ഐ.സി.ടി പാഠപുസ്തകത്തിന്റെ രണ്ടാംഘട്ട പരിശീലനം-ഡി.ആർ.ജി. തിരുവനന്തപുരം കെെറ്റ് ജില്ലാ ഓഫീസിൽ വച്ച് 14.07.2025 ന് സംഘടിപ്പിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി.ബിന്ദു ജി.എസ്. പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാസ്റ്റർ ട്രയിനർമാരായ ശ്രീജ.എസ്, പ്രിയ.എൻ എന്നിവർ പരിശീലനം നയിച്ചു. പാഠപുസ്തകത്തിൽ ആദ്യമായി റോബോട്ടിക്സ് ഉൾപ്പെടുത്തിയതിന്റെ കൗതുകത്തിലാണ് അധ്യാപകർ പരിശീലനത്തിനെത്തിയത്. സ്മാർട്ട് ഹോം ഡോർ, ഓട്ടോമാറ്റിക് സാനിട്ടെെസർ ഡിസ്പെൻസർ, എൽ.ഇ.ഡി ബൾബ് പ്രകാശിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ വളരെ ഉത്സാഹപൂർവമാണ് അധ്യാപകർ ചെയ്തത്. പരിശീലനത്തിന്റെ ഫലങ്ങൾ ആത്മവിശ്വാസത്തോടെ കുട്ടികളിലേക്ക് എത്തിക്കാനാകുമെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് അധ്യാപകർ മടങ്ങി. | [[പ്രമാണം:Robotics DRG 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|റോബോട്ടിക്സ് പരിശീലനം: കെെറ്റ് ജില്ലാ ഓഫീസ്,തിരുവനന്തപുരം]]പത്താം ക്ലാസിൽ ഐ.സി.ടി പാഠപുസ്തകത്തിന്റെ രണ്ടാംഘട്ട പരിശീലനം-ഡി.ആർ.ജി. തിരുവനന്തപുരം കെെറ്റ് ജില്ലാ ഓഫീസിൽ വച്ച് 14.07.2025 ന് സംഘടിപ്പിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി.ബിന്ദു ജി.എസ്. പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാസ്റ്റർ ട്രയിനർമാരായ ശ്രീജ.എസ്, പ്രിയ.എൻ എന്നിവർ പരിശീലനം നയിച്ചു. പാഠപുസ്തകത്തിൽ ആദ്യമായി റോബോട്ടിക്സ് ഉൾപ്പെടുത്തിയതിന്റെ കൗതുകത്തിലാണ് അധ്യാപകർ പരിശീലനത്തിനെത്തിയത്. സ്മാർട്ട് ഹോം ഡോർ, ഓട്ടോമാറ്റിക് സാനിട്ടെെസർ ഡിസ്പെൻസർ, എൽ.ഇ.ഡി ബൾബ് പ്രകാശിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ വളരെ ഉത്സാഹപൂർവമാണ് അധ്യാപകർ ചെയ്തത്. പരിശീലനത്തിന്റെ ഫലങ്ങൾ ആത്മവിശ്വാസത്തോടെ കുട്ടികളിലേക്ക് എത്തിക്കാനാകുമെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് അധ്യാപകർ മടങ്ങി. | ||
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.]] | [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.]] | ||
== സമഗ്ര പ്ലസ്- സംസ്‌കൃതം- ഉള്ളടക്ക നിർമാണ ശില്പശാല == | == '''സമഗ്ര പ്ലസ്- സംസ്‌കൃതം- ഉള്ളടക്ക നിർമാണ ശില്പശാല''' == | ||
[[പ്രമാണം:Sanskrit Content work.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|സംസ്‌കൃതം അധ്യാപകർ ചർച്ചയിൽ പങ്കെടുക്കുന്നു.]] | [[പ്രമാണം:Sanskrit Content work.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|സംസ്‌കൃതം അധ്യാപകർ ചർച്ചയിൽ പങ്കെടുക്കുന്നു.]] | ||
17.07.2025 -ന് കെെറ്റ്,തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ച് സമഗ്ര പ്ലസിലേക്കുള്ള സംസ്‌കൃതം -ഉള്ളടക്ക നിർമാണത്തിന്റെ ശില്പശാല നടന്നു. | 17.07.2025 -ന് കെെറ്റ്,തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ച് സമഗ്ര പ്ലസിലേക്കുള്ള സംസ്‌കൃതം -ഉള്ളടക്ക നിർമാണത്തിന്റെ ശില്പശാല നടന്നു. | ||
== '''ജില്ലാ ആഫീസ് നവീകരണം''' == | |||
ജില്ലാ ആഫീസ് നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി.ബിന്ദുവിന്റെ നേതൃത്വത്തിൽ ഹൃദ്യമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജീവനക്കാരുടെ മനസ്സീന് കുളിർമയേകാനും സംഘർഷരഹിതമാക്കാനും ഹരിതാഭയുള്ള സസ്യങ്ങളും അലങ്കാരമത്സ്യങ്ങളും ഇവിടെയുണ്ട്. പ്രൊജക്ടർ സ്‌ക്രീൻ ചുവർ പെയിന്റിങ്, തീമാറ്റിക് കർട്ടനുകൾ, മേശകൾ, മേശവിരിപ്പുകൾ എന്നിവ സജ്ജമായിക്കഴിഞ്ഞു. ഒപ്പം ശൂചിത്വത്തീന് പ്രാധാന്യം നൽകി മാലിന്യ നിർമാർജന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും ടീമംഗങ്ങൾ പുത്തൻ ആശയവുമായാണ് എത്തുന്നത്. | |||
[[പ്രമാണം:DRC20.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ജില്ലാ ആഫീസ് നവീകരണ പ്രവർത്തനങ്ങൾ]] | |||
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.]] | |||