"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
09:27, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
=== സീഡ് ക്ലബ്ബിൻ്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി === | === സീഡ് ക്ലബ്ബിൻ്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി === | ||
സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി.പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുക (reduce ), പുനരുപയോഗം (reuse),റീസൈക്ലിങ് (recycle )എന്നിവയെ പറ്റി രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ റിസ്‌വാന,വൈ.പി അബ്ദുറഹ്മാൻ, സമദ് കെ.പി എന്നിവർ നേതൃത്വം കൊടുത്തു. | സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി.പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുക (reduce ), പുനരുപയോഗം (reuse),റീസൈക്ലിങ് (recycle )എന്നിവയെ പറ്റി രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ റിസ്‌വാന,വൈ.പി അബ്ദുറഹ്മാൻ, സമദ് കെ.പി എന്നിവർ നേതൃത്വം കൊടുത്തു. | ||
=== വായന മാസാചരണ പ്രവർത്തനങ്ങൾ === | |||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | |||
=== എഴുത്തു മൂല === | |||
<center><gallery widths="1024" heights="500"> | |||
പ്രമാണം:18364 Ezhuthumoola 2025-26.jpg|alt=| | |||
</gallery>കുട്ടികളിൽ സർഗാത്മക രചനാശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ വിദ്യാലയത്തിന്റെ ഒരു കോർണറിൽ എഴുത്തുമൂല സ്ഥാപിക്കുകയും വായന ദിനത്തിൽ പ്രശസ്ത കവയത്രി പി പരിമള ഉദ്ഘാടനം ചെയ്യുകയും ചെയ്തു. | |||
വിദ്യാർത്ഥികൾ രചിച്ച കഥ കവിത യാത്രാവിവരണങ്ങൾ, അനുഭവക്കുറിപ്പുകൾ ,ചിത്രങ്ങൾ തുടങ്ങിയവ ഓരോ മാസവും എഴുത്തു മൂലയിൽ പ്രദർശിപ്പിക്കുകയും മറ്റു വിദ്യാർത്ഥികൾക്ക് അവ യഥേഷ്ടം വായിക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. | |||
ഓരോ മാസവും എഴുത്തു മൂലയിൽ പ്രദർശിപ്പിക്കുന്ന കുട്ടികളുടെ സൃഷ്ടികൾ ഓരോ മാഗസിനായി മാറ്റുകയും അവ പഠനോത്സവത്തിൽ രക്ഷിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതും ഈ പ്രവർത്തനം ലക്ഷ്യം വയ്ക്കുന്നു. | |||
=== ഇരുട്ടിലേക്കൊരക്ഷരവെളിച്ചം=== | |||
<center><gallery widths="1024" heights="500"> | |||
പ്രമാണം:18364 kaychaezhuthkezhuprmb 2025-26 (1).jpg|alt=| | |||
പ്രമാണം:18364 kaychaezhuthkezhuprmb 2025-26 (2).jpg|alt=| | |||
പ്രമാണം:18364 kaychaezhuthkezhuprmb 2025-26 (3).jpg|alt=| | |||
</gallery> | |||
വായന വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയിലെ വിദ്യാർ ത്ഥികൾ അന്ധരായ ആളുകൾക്ക് പുസ്തകാസ്വാ ദനത്തിനുള്ള അവസരം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ കീഴുപറമ്പിലെ കാഴ്ചയി ല്ലാത്തവർക്കായുള്ള അഗതി മന്ദിര നിവാസികളെ സന്ദർശിച്ച് എംടിയുടെയും, ബഷീറിന്റെയും, എൻ. എ.നസീറിന്റെയും, എസ്. കെ.പൊറ്റ ക്കാടിന്റെയും പുസ്തകങ്ങൾ വായിച്ചു കേൾപ്പിച്ചു. | |||
ഇരുട്ടിന്റെ ലോകത്ത് അവർക്ക തൊരക്ഷരവെളിച്ചമായിരുന്നു. എൻ. എ.നസീറിന്റെ കാടിനെക്കുറിച്ചുള്ള നിഹ്ലയുടെ വായനയിലൂടെ ഇന്നുവരെ കാട് കണ്ടിട്ടില്ലാത്ത അവരുടെ മനസ്സിലേക്ക് കാടിനെയും കാട്ടു ജീവികളെയും ഒരു ചിത്രമായി കോറിയി ടുകയായിരുന്നു. | |||
ബഷീറിനെ അതേ ശൈലിയോടെ റസാൻ വായിച്ചവതരിപ്പി ച്ചപ്പോൾ അവരുടെ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. ആ പച്ചയായ ജീവിത ചിത്രങ്ങൾ അവർ അത്രമാത്രം നിഷ്കളങ്കമായാണ് ഹൃദയത്തിലേറ്റുവാങ്ങിയത്. | |||
എംടിയുടെ പ്രകാശം പരത്തുന്ന പെൺകുട്ടി വായിച്ച ആരാധ്യയും അവരുടെ ഹൃദയം കീഴടക്കി. മിർഫ സി.കെ അവതരിപ്പിച്ച എസ്. കെ പൊറ്റക്കാടിന്റെ യാത്രാ വിവരണവും ഒരു യാത്ര ചെയ്തുവന്ന അനുഭൂതി അവർക്ക് സമ്മാനിച്ചു. | |||
കുട്ടികൾക്കുവേണ്ടി അവർ തിരിച്ചും ബ്രെയിൽ ലിപി വായിച്ചു കൊടുത്തുകൊണ്ട് അവരുടെ ഇഷ്ടവും അകമഴിഞ്ഞ സ്നേഹവും കൂടി സമ്മാനിച്ചപ്പോൾ ഈ മുഹൂർത്തം വിദ്യാർത്ഥികൾക്ക് അവിസ്മരണീ യമായി മാറി. | |||
നിഹ് ല സ്വന്തം കവിത അവതരിപ്പിച്ചും അന്തേവാസികളിൽ ചിലർ പഴയ സിനിമാഗാനങ്ങൾ പാടിയും ആ നിമിഷങ്ങൾ മനോഹരമാക്കി മാറ്റി. കുട്ടികൾ കൊണ്ടുവന്ന ചായയും പലഹാ രങ്ങളും കുട്ടികൾ തന്നെ അവർക്കു പങ്കുവച്ചു കൊടുത്തുകൊണ്ട് അവ രുടെ കൂടെ വിശേഷങ്ങളും കഥ പറച്ചിലുകളുമൊക്കെയായി ഇത്തിരി നേരം കൂടി ചെലവഴിച്ചു. | |||
ഇടയ്ക്കിടയ്ക്ക് കഥകളും പുസ്തകങ്ങളുമായി കുട്ടികളും ടീച്ചർമാരും ഞങ്ങളെ തേടി വരണമെന്നു പറഞ്ഞു കൊണ്ടാണ് അവരോരോരുത്തരും നിറഞ്ഞ സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കിയത്. | |||
കുട്ടികളോരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മ രണീയ മുഹൂർത്തമാണ് ഈയൊര നുഭവം ഞങ്ങൾക്കു സമ്മാനിച്ച തെന്ന് തിരിച്ചു പോരുമ്പോൾ ഈ പ്രവർത്തനത്തെ വിലയിരുത്തി ക്കൊണ്ട് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് | |||
<nowiki></nowiki></center> | |||
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | |||
=== ലഹരി വിരുദ്ധദിനം ആചരിച്ചു === | === ലഹരി വിരുദ്ധദിനം ആചരിച്ചു === | ||