"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9497329336 (സംവാദം | സംഭാവനകൾ) (ചെ.) (hiroshima nagasakki day) |
9497329336 (സംവാദം | സംഭാവനകൾ) |
||
| വരി 13: | വരി 13: | ||
==ഹിരോഷിമ നാഗസാക്കി ദിനാചരണം== | ==ഹിരോഷിമ നാഗസാക്കി ദിനാചരണം== | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 07/08/2025 വ്യാഴം രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 07/08/2025 വ്യാഴം രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു | ||
വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു സ്റ്റേജിൽ പ്രദർശിപ്പിച്ചു .കുട്ടികൾ ഇടവേളകളിൽ അത് കണ്ട് ആസ്വദിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നൽകി .ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശങ്കരൻ | വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു സ്റ്റേജിൽ പ്രദർശിപ്പിച്ചു .കുട്ടികൾ ഇടവേളകളിൽ അത് കണ്ട് ആസ്വദിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നൽകി .ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശങ്കരൻ കെ .ഐ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ചരിത്രം കുട്ടികളെ തര്യപ്പെടുത്തി.9 സിയിലെ അദ്രിമ പ്രത്യാശ എന്നാശയത്തിൽ സംഗീത ശിൽപം അവതരിപ്പിച്ചു .കൂടാതെ ഫ്രീഡം ക്വിസ് പരിപാടിയും നടത്തി സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കേണ്ട വിദ്യാർത്ഥിയെ കണ്ടെത്തുകയും ചെയ്തു | ||
21:36, 7 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് പൂർവ്വ വിദ്യാർത്ഥിയും സ്റ്റേറ്റ് ഇന്റലിജൻസ് DYSP (കണ്ണൂർ സിറ്റി )യുമായ ശ്രീ .പ്രേമചന്ദ്രൻ കെ ഇ ഉദ്‌ഘാടനം ചെയ്തു ചടങ്ങിൽ ചീമേനി കയ്യൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സുകുമാരൻ വിശിഷ്ടാതിഥി ആയിരുന്നു .വാർഡ് മെമ്പർ ശ്രീജ എം ,ലത കെ ടി എന്നിവരുടെ സാനിധ്യവും ഉണ്ടായി .മുഴുവൻ കുട്ടികൾക്കും ലഡു വിതരണവും നടന്നു.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ഹെഡ്മാസ്റ്റർ ശ്രീ .ശങ്കരൻ കെ ഐ നിർവഹിച്ചു .കൂട്ടുകാർക്കൊരു വൃക്ഷത്തൈ ,സ്കൂൾ ക്യാംപസ് സൗന്ദര്യവൽക്കരണം ,ഇക്കോ ഫ്രണ്ട്‌ലി വേസ്റ്റ് ബാസ്കറ്റ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി
വായനാദിനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി. ഉജ്വല ബാല്യം പുരസ്കാര ജേതാവ് ദേവരാജ് കക്കാട്ട് ബന്ദർക എന്ന സോളോ ഡ്രാമ അവതരിപ്പിച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .ഉച്ചക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി നടന്നത്.
ഹിരോഷിമ നാഗസാക്കി ദിനാചരണം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 07/08/2025 വ്യാഴം രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു സ്റ്റേജിൽ പ്രദർശിപ്പിച്ചു .കുട്ടികൾ ഇടവേളകളിൽ അത് കണ്ട് ആസ്വദിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നൽകി .ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശങ്കരൻ കെ .ഐ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ചരിത്രം കുട്ടികളെ തര്യപ്പെടുത്തി.9 സിയിലെ അദ്രിമ പ്രത്യാശ എന്നാശയത്തിൽ സംഗീത ശിൽപം അവതരിപ്പിച്ചു .കൂടാതെ ഫ്രീഡം ക്വിസ് പരിപാടിയും നടത്തി സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കേണ്ട വിദ്യാർത്ഥിയെ കണ്ടെത്തുകയും ചെയ്തു