"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23080 (സംവാദം | സംഭാവനകൾ)
23080 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:

==<font color="#1F5B8F" size=5> '''ചരിത്രം '''</font>  ==
==<font color="#1F5B8F" size=5> '''ചരിത്രം '''</font>  ==
<font color="#2362EB"> ഒ. എൽ. എഫ്. ജി. എച്ച് .എസ്സ് . മതിലകം</font> <ref>https://stackschools.com/schools/23080/o-l-f-g-h-s-mathilakam</ref>1953 ൽ പ്രവർത്തനമാരംഭിച്ച് '''72 <font color="#DB6425">വർഷങ്ങൾ</font>''' പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B4%82</ref> ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച് .എസ്സ്.  അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.
<font color="#2362EB"> ഒ. എൽ. എഫ്. ജി. എച്ച് .എസ്സ് . മതിലകം</font> <ref>https://stackschools.com/schools/23080/o-l-f-g-h-s-mathilakam</ref>1953 ൽ പ്രവർത്തനമാരംഭിച്ച് '''<font color="#DB6425">72 വർഷങ്ങൾ</font>''' പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B4%82</ref> ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച് .എസ്സ്.  അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.
 
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]]

[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]]
== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==
== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==
നാ‍ഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍‌ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃ‍ഷി സ്ഥലം , ഓഡിറ്റോറിയം , നവീകരിച്ച നൂൺ മീൽ കിച്ചൻ , ബയോഗ്യാസ് പ്ലാന്റ് മിൽമ യൂണിറ്റ്  തുടങ്ങിയവ ലഭ്യമാണ്. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനായി സോളാർ ഇൻസ്റ്റാളേഷൻ നടപ്പിലാക്കി  

"https://schoolwiki.in/ഒ._എൽ._എഫ്._ജി._എച്ച്._എസ്സ്._മതിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്