"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കൂൾ മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
മലപ്പുറം ജില്ലയിൽ കൂൾ ബാച്ച് 18 ലെ സ്‍കിൽ ടെസ്റ്റിൽ പങ്കെടുക്കുവാൻ പറ്റാത്തവർക്ക് വേണ്ടിയും പരാജയപ്പെട്ടവർക്ക് വേണ്ടിയും ജി ബി എച്ച് എസ് എസ് മലപ്പുറത്ത് ലൂസേഴ്സ് ബാച്ച് സ്കിൽ ടെസ്റ്റ് നടത്തി., മൂന്ന് ബാച്ചുകളിലായി 59 അധ്യാപകർ പങ്കെടുത്തു. സ്‍കൂളുകളിൽ ഉബുണ്ടു 22.04 ഓ എസ് നടപ്പിലാക്കിയതിന്റെ ഭാഗമായി അടുത്ത കൂൾ ബാച്ചുകളെല്ലാം ഈ ഓ എസിലായിരിക്കും നടക്കുക. ആയതിനാൽ ഉബുണ്ടു 18.04 ൽ പഠിച്ചിട്ടുള്ള ബാച്ച് 18 ലെ അധ്യാപകർക്ക് അവർ പഠിച്ച അതേ ഓഎസിൽ തന്നെ സ്കിൽ ടെസ്റ്റ് എഴുതുവാൻ അവസരം നൽകുകയായിരുന്നു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷ്, ഷാജി മാഷ്, റാഫി മാഷ്, സുമി ടീച്ചർ, മുൻ മാസ്റ്റർ ട്രെയ്നർ ഇർഷാദ് മാഷ്, ജി ബി എച്ച് എസ് എസ് മലപ്പുറത്തെ എസ് ഐ ടി സി ദീപക് മാഷ് എന്നിവർ ചേർന്ന് സ്‍കിൽ ടെസ്റ്റ് നടത്തി. | മലപ്പുറം ജില്ലയിൽ കൂൾ ബാച്ച് 18 ലെ സ്‍കിൽ ടെസ്റ്റിൽ പങ്കെടുക്കുവാൻ പറ്റാത്തവർക്ക് വേണ്ടിയും പരാജയപ്പെട്ടവർക്ക് വേണ്ടിയും ജി ബി എച്ച് എസ് എസ് മലപ്പുറത്ത് ലൂസേഴ്സ് ബാച്ച് സ്കിൽ ടെസ്റ്റ് നടത്തി., മൂന്ന് ബാച്ചുകളിലായി 59 അധ്യാപകർ പങ്കെടുത്തു. സ്‍കൂളുകളിൽ ഉബുണ്ടു 22.04 ഓ എസ് നടപ്പിലാക്കിയതിന്റെ ഭാഗമായി അടുത്ത കൂൾ ബാച്ചുകളെല്ലാം ഈ ഓ എസിലായിരിക്കും നടക്കുക. ആയതിനാൽ ഉബുണ്ടു 18.04 ൽ പഠിച്ചിട്ടുള്ള ബാച്ച് 18 ലെ അധ്യാപകർക്ക് അവർ പഠിച്ച അതേ ഓഎസിൽ തന്നെ സ്കിൽ ടെസ്റ്റ് എഴുതുവാൻ അവസരം നൽകുകയായിരുന്നു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷ്, ഷാജി മാഷ്, റാഫി മാഷ്, സുമി ടീച്ചർ, മുൻ മാസ്റ്റർ ട്രെയ്നർ ഇർഷാദ് മാഷ്, ജി ബി എച്ച് എസ് എസ് മലപ്പുറത്തെ എസ് ഐ ടി സി ദീപക് മാഷ് എന്നിവർ ചേർന്ന് സ്‍കിൽ ടെസ്റ്റ് നടത്തി. | ||
'''<font color="brown" | == '''<font color="brown">കൂൾ ബാച്ച് 19</font>''' 2025 ജൂലൈ 19 നാണ് കൂൾ ബാച്ച് 19 ആരംഭിച്ചത്. ഒന്നര മാസം നീണ്ട് നിൽക്കുന്ന കോഴ്സിൽ 21 മെന്റർമാരുടെ കീഴിൽ 21 ബാച്ചിലായി 450 അധ്യാപകർ അവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാൻ ഓൺലൈൻ പരിശീലനം ആരംഭിച്ചു. == | ||