"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കൂൾ മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
അധ്യാപകരെ അവരുടെ ക്ലാസുകളിലേയ്ക്ക് അവരുടെ വിഷയങ്ങളോടൊപ്പം സാങ്കേതിക വിദ്യകൾ ഫലപ്രദമായി കൊണ്ടുവന്നുപയോഗിക്കാൻ ആവശ്യമായ ICT നൈപുണ്യങ്ങൾ നേടിയെടുക്കുവാൻ സഹായിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇത് വിദ്യാർത്ഥികളുടെ പഠനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു. | അധ്യാപകരെ അവരുടെ ക്ലാസുകളിലേയ്ക്ക് അവരുടെ വിഷയങ്ങളോടൊപ്പം സാങ്കേതിക വിദ്യകൾ ഫലപ്രദമായി കൊണ്ടുവന്നുപയോഗിക്കാൻ ആവശ്യമായ ICT നൈപുണ്യങ്ങൾ നേടിയെടുക്കുവാൻ സഹായിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇത് വിദ്യാർത്ഥികളുടെ പഠനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു. | ||
=='''മലപ്പുറം ജില്ലയിൽ നടന്ന കൂൾ പരിശീലനങ്ങൾ'''== | =='''മലപ്പുറം ജില്ലയിൽ നടന്ന കൂൾ പരിശീലനങ്ങൾ'''== | ||
<big>കൂൾ ബാച്ച് 18</big><br>2025 ഫെബ്രുവരി 1 നാണ് കൂൾ ബാച്ച് 18 ആരംഭിച്ചത്. ഒന്നര മാസം കൊണ്ട് 21 മെന്റർമാരുടെ കീഴിൽ 21 ബാച്ചിലായി 450 അധ്യാപകർ അവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാനുള്ള ആവശ്യത്തിന് ഓൺലൈനായി പരിശീലനം നേടി. തുടർന്ന് 50% ത്തിന് മുകളിൽ മാർക്ക് നേടിയ എല്ലാവർക്കും 2025 ഏപ്രിൽ 10 ന് സ്കിൽ ടെസ്റ്റ് നടത്തുവാനുള്ള തീയ്യതി തീരുമാനിക്കപ്പെട്ടത്. | <big>'''കൂൾ ബാച്ച് 18'''</big><br>2025 ഫെബ്രുവരി 1 നാണ് കൂൾ ബാച്ച് 18 ആരംഭിച്ചത്. ഒന്നര മാസം കൊണ്ട് 21 മെന്റർമാരുടെ കീഴിൽ 21 ബാച്ചിലായി 450 അധ്യാപകർ അവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാനുള്ള ആവശ്യത്തിന് ഓൺലൈനായി പരിശീലനം നേടി. തുടർന്ന് 50% ത്തിന് മുകളിൽ മാർക്ക് നേടിയ എല്ലാവർക്കും 2025 ഏപ്രിൽ 10 ന് സ്കിൽ ടെസ്റ്റ് നടത്തുവാനുള്ള തീയ്യതി തീരുമാനിക്കപ്പെട്ടത്. | ||
'''<big>2025 ഏപ്രിൽ 09 - കൂൾ ഇൻസ്റ്റലേഷൻ</big>''' | '''<big>2025 ഏപ്രിൽ 09 - കൂൾ ഇൻസ്റ്റലേഷൻ</big>''' | ||