"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9747776690 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
9747776690 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 60: | വരി 60: | ||
സാധാരണക്കാരായ ഭൂരിപക്ഷം പിന്നോക്ക സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് കൂടി വേണ്ടി തുടർവിദ്യാഭ്യാസം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തോടുകൂടിയും അന്നത്തെ MLA ആയിരുന്ന യശരീരനായ ശ്രീമാൻ ഇട്ടിര അമ്പൂക്കൻ, 1951 മെയ് മാസത്തിൽ പട്ടേൽ മെമ്മോറിയൽ മീഡിൽ സ്കൂൾ എന്ന പേരിലുള്ള സ്കൂളിനുള്ള അനുവാദം കരസ്ഥമാക്കി. നിയമാനുസൃതമായി സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ഒരുക്കുവാനുള്ള സാമ്പത്തിക ശേഷി സ്കൂൾ ആരംഭിച്ച Late ഇട്ടീര അമ്പൂക്കന് ഇല്ലാതിരുന്നതുകൊണ്ട് വിദ്യാലയത്തിന്റെ മാനേജ്മെന്റ് നാട്ടുകാർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ആ ശ്രമം പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു നിസ്വാർത്ഥ സേവന മനസ്ഥിതിയോടുകൂടി Late: ശ്രീ ഇട്ടൂപ്പ് അമ്പൂക്കൻ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മുന്നോട്ട് വരികയും 1951-ൽ തന്നെ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഘട്ടംഘട്ട മായി പണി പൂർത്തിയാക്കി. 1953-ൽ മിഡിൽ സ്കൂൾ ക്ലാസ്സുകൾ പൂർത്തിയായി.പൊയ്യ, കൃഷ്ണൻകോട്ട എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂളിനുള്ള കേന്ദ്രമായി തീർന്നു. | സാധാരണക്കാരായ ഭൂരിപക്ഷം പിന്നോക്ക സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് കൂടി വേണ്ടി തുടർവിദ്യാഭ്യാസം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തോടുകൂടിയും അന്നത്തെ MLA ആയിരുന്ന യശരീരനായ ശ്രീമാൻ ഇട്ടിര അമ്പൂക്കൻ, 1951 മെയ് മാസത്തിൽ പട്ടേൽ മെമ്മോറിയൽ മീഡിൽ സ്കൂൾ എന്ന പേരിലുള്ള സ്കൂളിനുള്ള അനുവാദം കരസ്ഥമാക്കി. നിയമാനുസൃതമായി സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ഒരുക്കുവാനുള്ള സാമ്പത്തിക ശേഷി സ്കൂൾ ആരംഭിച്ച Late ഇട്ടീര അമ്പൂക്കന് ഇല്ലാതിരുന്നതുകൊണ്ട് വിദ്യാലയത്തിന്റെ മാനേജ്മെന്റ് നാട്ടുകാർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ആ ശ്രമം പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു നിസ്വാർത്ഥ സേവന മനസ്ഥിതിയോടുകൂടി Late: ശ്രീ ഇട്ടൂപ്പ് അമ്പൂക്കൻ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മുന്നോട്ട് വരികയും 1951-ൽ തന്നെ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഘട്ടംഘട്ട മായി പണി പൂർത്തിയാക്കി. 1953-ൽ മിഡിൽ സ്കൂൾ ക്ലാസ്സുകൾ പൂർത്തിയായി.പൊയ്യ, കൃഷ്ണൻകോട്ട എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂളിനുള്ള കേന്ദ്രമായി തീർന്നു. | ||
1964-ൽ എൽ പി സ്കൂൾ ആരംഭിച്ചതോടുകൂടി 1 മുതൽ 10 വരെയുള്ള | 1964-ൽ എൽ പി സ്കൂൾ ആരംഭിച്ചതോടുകൂടി 1 മുതൽ 10 വരെയുള്ള വിദ്യ ഒരു കുടകീഴിലായി സ്കൂളിനുവേണ്ട കൂടുതൽ ക്ലാസ് മുറികൾ പണിയുന്നതിനും, ഗ്രൗണ്ട് ഒരുക്കുന്നതിനുമായി സ്ഥലങ്ങൾ വാങ്ങി താമസക്കാരെ മാറ്റി താമസിപ്പിക്കുന്നതിനും, മാനേജർ Late ഇട്ടൂപ്പ് അമ്പൂക്കൻ അവർകൾ വ 12-06-1986-ൽ ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി തങ്കമ്മ ഇട്ടൂപ്പ് അമ്പൂക്കൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അവർക്കുവേണ്ടി മകൻ ശ്രീ ഔസേപ്പച്ചൻ അമ്പൂക്കൻ സജീവമായി രംഗത്തു വരികയും, ഇപ്പോഴത്തെ മാനേജരായി തുടരുകയും ചെയ്യുന്നു. | ||
15. നിലവിലുള്ള ഹൈസ്കൂളിന്റെ ഭാഗമായി 2010 ആഗസ്റ്റ് 13-ന് ബയോളജി സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ 102 കുട്ടികളുമായി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെ ക്കന്ററി വിദ്യാലയം എന്ന തലത്തിലേക്ക് ഇതോടുകൂടി നമ്മുടെ സ്കൂൾ ഉയരു കയുണ്ടായി. | 15. നിലവിലുള്ള ഹൈസ്കൂളിന്റെ ഭാഗമായി 2010 ആഗസ്റ്റ് 13-ന് ബയോളജി സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ 102 കുട്ടികളുമായി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെ ക്കന്ററി വിദ്യാലയം എന്ന തലത്തിലേക്ക് ഇതോടുകൂടി നമ്മുടെ സ്കൂൾ ഉയരു കയുണ്ടായി. | ||