"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:44, 6 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''വായന പക്ഷാചരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ കാർത്തികേയൻ വരച്ച എം.ടി യുടെ ഛായാചിത്രം''' | |||
== '''എസ്.പി.സി ദിനം ആഘോഷിച്ചു''' (02/08/2025) == | |||
കക്കാട്ട്: ആഗസ്റ്റ് 2 ന് എസ് പി.സി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ കേഡറ്റുകൾ വളരെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട നീലേശ്വരം എസ്.ഐ. ശ്രീകുമാർ സർ പതാക ഉയർത്തി. തുടർന്ന് സീനിയർ കേഡറ്റുകൾ പരേഡ് നടത്തി. ഈ ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ മാസ്റ്റർ, പി. റ്റി .എ പ്രിസിഡൻ്റ് എസ്. എം.സി ചെയർമാൻ, ഡി.ഐ, എ.ഡി.ഐ, സി. പി ഒ, എ.സി.പി.ഒ എന്നിവർ പങ്കെടുത്തു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-SPC_day2.jpg|alt= | |||
പ്രമാണം:12024-SPC_day1.jpg|alt= | |||
</gallery> | |||
== '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)''' == | |||
മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ ഹൈ സ്കൂൾ തലത്തിൽ വൈഗ രാജൻ (8E) ഒന്നാം സ്ഥാനവും സംപ്രീത് വി വി (9A) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എൽ പി തലത്തിൽ ശ്രീധിക എസ് (4B)ഒന്നാം സ്ഥാനവും ഇഷാനി ലനേഷ്(4B) രണ്ടാം സ്ഥാനവും കരസ്ഥമാക്കി<gallery mode="nolines"> | |||
പ്രമാണം:12024-vangmayam.jpg|alt= | |||
പ്രമാണം:12024-sreedika.jpg|Sreedika 4B (FIRST) LP | |||
പ്രമാണം:12024-ishani.jpg|Ishani 4B(Second) LP | |||
പ്രമാണം:12024-adhisree.jpg|Adisree 7D(FIRST)UP | |||
പ്രമാണം:12024-INDRADANUSH.jpg|Indradanush 5D(Second) UP | |||
പ്രമാണം:12024-vaiga.jpg|Vaiga Rajan 8E(FIRST)HS | |||
പ്രമാണം:12024-sampreeth.jpg|Sampreeth 9A(Second)HS | |||
</gallery> | |||
== '''FANTAVIEW LAUNCH(31/07/2025)''' == | |||
വായനാ വാരത്തിനോട് അനുബന്ധിച്ചു ഇംഗ്ലീഷ് ക്ലബ് എഴുത്തുകാരുമായി നടത്തിയ imaginary ഇന്റർവ്യൂ ന്റെ പുസ്തകപ്രകാശനം<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-fantaview.jpg|alt= | |||
പ്രമാണം:12024-fantaview1.jpg|alt= | |||
</gallery> | |||
== '''അനുമോദന ചടങ്ങ്(31/07/2025)''' == | |||
കേരള യുവജന ക്ഷേമ ബോർഡ് കാഞ്ഞങ്ങാട് നിയോജകമണ്ഡലതലം അടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് കക്കാട്ടിന് സമ്മാനിച്ച സംപ്രീത് ദേവരാഗ് എന്നീ കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-quiz_winners1.jpg|alt= | |||
പ്രമാണം:12024-quiz_winners2.jpg|alt= | |||
പ്രമാണം:12024-quiz_winners3.jpg|alt= | |||
</gallery> | |||
== '''പ്രേം ചന്ദ് ദിനം (31/07/2025)''' == | |||
ജൂലൈ 31ന് ജി എച്ച് എസ് എസ് കക്കാട്ടിൽ പ്രേം ചന്ദ് ദിനം വിപുലമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ ശ്രീ ഈശ്വരൻ നമ്പൂതിരി കെ എം പരിപാടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ പി വി രാമകൃഷ്ണൻ ആശംസകൾ നേർന്നു. ഹിന്ദി അസംബ്ലി, പ്രസംഗം, പുസ്തക പരിചയം, പ്രേം ചന്ദ് രചനകളുടെ വീഡിയോ പ്രദർശനം, പോസ്റ്റർ രചന, വായന മത്സരം, കവിതാലാപനം, എന്നിവ കൊണ്ട് പരിപാടി ധന്യമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.<gallery mode="nolines" widths="150" heights="150"> | |||
പ്രമാണം:12024-premchandday4.jpg|alt= | |||
പ്രമാണം:12024-premchandday5.jpg|alt= | |||
പ്രമാണം:12024-premchandday8.jpg|alt= | |||
പ്രമാണം:12024-premchand.jpg|alt= | |||
പ്രമാണം:12024-premchandday1.jpg|alt= | |||
പ്രമാണം:12024-premchandday2.jpg|alt= | |||
പ്രമാണം:12024-premchandday3.jpg|alt= | |||
</gallery> | |||
== '''പത്രവാർത്ത ക്വിസ്''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ പത്രവാർത്ത ക്വിസ് വിജയകരമായി നടന്നു. ഈ മത്സരത്തിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. ക്വിസ് ജൂലൈ മാസത്തെ പ്രധാന പത്രവാർത്തകളിൽ നിന്നുള്ള ചോദ്യങ്ങളിലൂടെയായിരുന്നു.യു പി തലത്തിലെ 40 കുട്ടികൾ പങ്കെടുത്തു അതിൽ സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുത്ത കുട്ടികളിൽ മത്സരം നടത്തി 3 കുട്ടികളെ തിരഞ്ഞെടുത്തു | |||
വിജയികൾ | |||
1.ഹൃദിക എ ആർ – ക്ലാസ് 7C– 1ാം സ്ഥാനം | |||
2.അലൻ കെ രാജ് – ക്ലാസ് 7C – 2ാം സ്ഥാനം | |||
3.ഇഷാൻ കെ – ക്ലാസ് 5C – 3ാം സ്ഥാനം | |||
ചോദ്യങ്ങൾ ആധുനിക സംഭവവികാസങ്ങളും സാമുദായിക വിഷയങ്ങളും ചേർത്തതായിരുന്നു. | |||
ക്ലബ്ബ് കോ-ഓർഡിനേറ്റർ ലസിത ടീച്ചർ നയിച്ച ഈ പരിപാടിക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച പിന്തുണ ലഭിച്ചു.<gallery> | |||
പ്രമാണം:12024-hridika.jpg|Hridika 7c-First | |||
പ്രമാണം:12024-alan1.jpg|alt=|Alan k Raj 7C-Second | |||
പ്രമാണം:12024-ishan.jpg|Ishan 5C- Third | |||
</gallery> | |||
== Teens Club യോഗം(25/07/2025) == | |||
25/07/2025 ന് ചേർന്ന Teens Club ന്റെ യോഗത്തിൽ 'സ്വയം തിരിച്ചറിയാം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. നമ്മുടെ സ്വന്തം കഴിവുകളെ തിരിച്ചറിയുക വഴി നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ കഴിയും എന്ന് ധാരണ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്ന് കഴിവുകളും കണ്ടെത്തി എഴുതി അവതരിപ്പിച്ചു .കുട്ടി സ്വന്തം കഴിവുകളെ തിരിച്ചറിയുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു, കൂടുതൽ ഊർജ്ജസ്വലരാകുന്നു. നമ്മുടെ ബലഹീനതകളെക്കാൾ ഉപരി നമ്മുടെ പോസിറ്റീവുകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ വിജയികളായ വ്യക്തികൾ അവരുടെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തവരാണെന്ന് കുട്ടിക്ക് ധാരണയുണ്ടായി.<gallery> | |||
പ്രമാണം:12024-teens_club1.jpg|alt= | |||
പ്രമാണം:12024-teens_club.jpg|alt= | |||
</gallery> | |||
== '''ഗണിത ക്ലബ്ബ് പ്രവർത്തനം(23/07/2025)''' == | |||
ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ യു.പി. തല ഗണിതക്വിസ് സ്കൂൾ IT ലാബിൽ വെച്ച് ജൂലായ് 23 ന് ഉച്ചയ്ക്ക് 1:30 ന് നടത്തുകയുണ്ടായി. 30 കുട്ടികൾ പങ്കെടുത്തു. 13 ചോദ്യങ്ങളിൽ 12 ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി12 പോയൻ്റോടെ 5 C ക്ലാസിലെ വർണിത ഒന്നാം സ്ഥാനം നേടി. 11 പോയിൻ്റ് നേടി 7 B ക്ലാസ്സിലെ ദേവാംഗ് രണ്ടാം സ്ഥാനത്തെത്തി. | |||
[[പ്രമാണം:12024-GANITHAMWINNERS.jpg|അതിർവര|വലത്ത്|ചട്ടരഹിതം|1x1ബിന്ദു]] | |||
<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-GANITHAMQUIZ2.jpg|alt= | |||
പ്രമാണം:12024-GANITHAMWINNERS.jpg|alt= | |||
പ്രമാണം:12024-GANITHAMQUIZ1.jpg|alt= | |||
</gallery> | |||
== '''ചാന്ദ്രദിനാഘോഷം – 56-ാം വാർഷികം(21/07/2025)''' == | |||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ 56-ാം വാർഷികം ആചരിച്ച് നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. 2025 ജൂലൈ 21-ന് നടന്ന പരിപാടികൾ വിദ്യാർത്ഥികളിൽ സയൻസിനോട് കൗതുകം വർദ്ധിപ്പിക്കുന്നതായിരുന്നു. | |||
പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ ചുവടെപ്പറയുന്നു: | |||
🔹 ഡിജിറ്റൽ ക്വിസ്: | |||
ചന്ദ്രനെയും സ്പേസ് ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ററാക്ടീവ് ക്വിസ് ആകർഷകമായി നടത്തി. വിവിധ ക്ലാസ്സുകളിലായി വിദ്യാർത്ഥികൾ പങ്കെടുത്തു. ക്വിസിലൂടെ വിദ്യാർത്ഥികൾക്ക് നിരവധി പുതിയ അറിവുകൾ നേടാൻ അവസരമുണ്ടായി. | |||
🔹 ചാന്ദ്രപതിപ്പ് നിർമാണം: | |||
ഓരോ ക്ലാസും ചേർന്ന് ചന്ദ്രനെയും മനുഷ്യന്റെ ചാന്ദ്രസഞ്ചാര ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റൽ പത്രിക തയ്യാറാക്കി. പടങ്ങൾ, വിവരങ്ങൾ, വിദ്യാർത്ഥികളുടെ ലേഖനങ്ങൾ, വരികൾ എന്നിവയുള്ള സുന്ദരമായ ഒരു പതിപ്പ് ഇതിലൂടെ ഉയർന്നുവന്നു. | |||
🔹 ചാന്ദ്രഗീതം: | |||
ചന്ദ്രനെയും ആകാശത്തെ അത്ഭുതങ്ങളെയും കുറിച്ച് സൃഷ്ടിച്ച വിദ്യാർത്ഥികളുടെ സ്വന്തം ഗീതങ്ങൾ അരങ്ങേറ്റം കുറിച്ചു. സ്വരമാധുരിയോടെയും ഭാവസമൃദ്ധിയോടെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനങ്ങൾ എല്ലാവരേയും ആകർഷിച്ചു. | |||
പരിപാടികൾക്ക് ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണ ലഭിച്ചു. ചാന്ദ്രദിനാഘോഷം വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സാങ്കേതിക കഴിവുകളും വളർത്തുന്നതിനുള്ള ഒരു മികച്ച വേദിയായി മാറി<gallery mode="nolines" widths="150" heights="150"> | |||
പ്രമാണം:12024-chandradhinam3.jpg|alt= | |||
പ്രമാണം:12024-chandradhinam1.jpg|alt= | |||
പ്രമാണം:12024-CHANDRADHINAM3.jpg|alt= | |||
പ്രമാണം:12024-moondaywinners1.jpg|alt= | |||
പ്രമാണം:12024-moondaywinners2.jpg|alt= | |||
</gallery> | |||
== '''ലോക ജനസംഖ്യാദിനം(11/07/2025)''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 11 ലോക ജനസംഖ്യാദിനം, പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, ക്വിസ് മത്സരം എന്നീ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഒരു പ്രധാന പ്രശ്നമാണെന്ന് ഓരോ പോസ്റ്ററിലും നിഴലിക്കുന്നുണ്ടായിരുന്നു. ക്വിസ് മത്സരത്തിൽ ആദിശ്രീ, ശ്രീണ ആർ നായർ, ഇഷാൻ എന്നിവർ യഥാക്രമം 1 ,2 ,3 സ്ഥാനങ്ങൾ നേടി ഉപന്യാസ രചനയിൽ അലൻ കെ രാജ്, അക്ഷജ് കൃഷ്ണ, ദേവാംഗ് എന്നിവർ ആദ്യം മൂന്ന് സ്ഥാനത്ത് എത്തി.<gallery mode="nolines" widths="100" heights="100"> | |||
പ്രമാണം:12024-population_day1.resized.jpg|alt= | |||
പ്രമാണം:12024-population_day3.jpg|alt= | |||
പ്രമാണം:12024-adhisree.jpg|QUIZ FIRST ADISREE T V | |||
പ്രമാണം:12024-sreena.jpg|QUIZ SECOND SREENA R NAIR | |||
പ്രമാണം:12024-ishan.jpg|QUIZ THIRD ISHAN K | |||
</gallery> | |||
== '''അനുമോദന ചടങ്ങ്(10/07/2025)''' == | |||
ഗവ ഹയർസെക്കൻഡറി സ്കൂൾ കക്കാട്ട്. ഇന്ന് 9.30 ന് പ്രത്യേക അസംബ്ലി നടന്നു. ഫുട്ബോളിൽ ദേശീയതലത്തിൽ എത്തിയ കക്കാട്ട് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മാളവിക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് മൊമെന്റോ നൽകി ആദരിച്ചു ഫുട്ബോൾ കേരള ടീമിന് വേണ്ടി കളിച്ചു വിജയിച്ച അഭിന 10A, അമൃത10 C, ദേവിക 9Bഎന്നിവരെയും അസംബ്ലിയിൽ മൊമെന്റോ നൽകി ആദരിച്ചു. കാരുണ്യ ഐഎഎസ് അക്കാദമി എൻട്രൻസ് പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അലൻ കെ രാജന് നാലാം റാങ്കും, ദേവാങിന് ഒമ്പതാം റാങ്കും ലഭിച്ചു. ഇവരെയും ആദരിച്ചു. ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ഈശ്വരൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ്, സജയൻ മാസ്റ്റർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-compliment5.jpg|alt= | |||
പ്രമാണം:12024-compliment6.jpg|alt= | |||
പ്രമാണം:12024-compliment4.jpg|alt= | |||
പ്രമാണം:12024-compliment1.jpg|alt= | |||
പ്രമാണം:12024-compliment7.jpg|alt= | |||
പ്രമാണം:12024-compliment3.jpg|alt= | |||
പ്രമാണം:12024-compliment2.jpg|alt= | |||
പ്രമാണം:12024-compliment8.jpg|alt= | |||
</gallery> | |||
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' == | |||
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാടകപ്രവർത്തകൻ ശ്രീ. വിജേഷ് കാരി നിർവ്വഹിച്ചു. '''എട്ടാം ക്ലാസ്സിലെ കാർത്തികേയൻ എൻ പി വരച്ച എം ടിയുടെ ഛായാചിത്രം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. ആഷ്മിക വിനോദ് ,ആരാധ്യ,''' '''ശ്രീര.ആർ.നായർഎന്നീ വിദ്യാർത്ഥികൾ ബഷീറിനെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി സംസാരിച്ചു.''' '''പൂവൻപഴം കഥയുടെ ദൃശ്യാവിഷ്കാരം, ഞങ്ങളറിഞ്ഞ ബഷീർ, ബഷീർ വാക്കിലും വരയിലും _ചിത്രപ്രദർശനം എന്നിവ നടന്നു.''' | |||
PTAപ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ അധ്യക്ഷനായി. സീനിയർ അസിസ്റ്റൻ്റ് പ്രസാദ് എം.കെ.സ്റ്റാഫ് സെക്രട്ടറി ബിന്ദു.എം.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
ഹെഡ്മാസ്റ്റർ ഈശ്വരൻ കെ.എം.സ്വാഗതവും ദീപക് പി കെ നന്ദിയും പറഞ്ഞു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-basheerdhinam1.jpg|alt= | |||
പ്രമാണം:12024-basheerdhinam3.jpg|alt= | |||
പ്രമാണം:12024-basheerdhinam2.jpg|alt= | |||
പ്രമാണം:12024-basheerdhinam4.jpg|alt= | |||
പ്രമാണം:12024-basheerdhinam5.jpg|alt= | |||
പ്രമാണം:12024-basheerdhinam6.jpg|alt= | |||
പ്രമാണം:12024-basheerdhinam7.jpg|alt= | |||
പ്രമാണം:12024-basheerdhinam8.jpg|alt= | |||
</gallery> | |||
വായന പക്ഷാചരണത്തിന്റെ ഭാഗമായി എം.ടി യുടെ ഛായാചിത്രം വരച്ച 8B ക്ലാസ്സിലെ കാർത്തികേയനെ വേദിയിൽ വെച്ചു അനുമോദിക്കുന്നു... ചിത്രം ഹെഡ് മാസ്റ്റർ ഏറ്റു വാങ്ങുന്നു | |||
[[പ്രമാണം:12024-vayanadhinam_mt1.jpg|ചട്ടരഹിതം|300x300ബിന്ദു]] | |||
== '''ഗണിത ശില്പശാല യു പി തലം(05/07/2025)''' == | |||
കുട്ടികളിൽ ഗണിതത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ സ്കൂളുകളിലും ഗണിത ശില്പശാലകൾ നടത്തുന്നത്. | |||
അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പ്രവർത്തനം കൂടിയാണ് ഗണിത ശില്പശാല...ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജൂലൈ 5ന് ഗണിത ശില്പശാല സംഘടിപ്പിച്ചത്.. | |||
ആറാംതരത്തിലെ രണ്ടാമത്തെ പാഠമായ ഒരു ഭിന്നം പലരൂപം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ആശയങ്ങൾ എളുപ്പത്തിൽ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗണിത ശില്പശാല സഹായകമായി.... | |||
ഗണിതത്തിൽ വിദഗ്ധനും റിട്ടയേർഡ് അധ്യാപകനും ആയ ശ്രീ തമ്പാൻ സാർ ക്ലാസ് കൈകാര്യം ചെയ്തു....... ഭിന്നസംഖ്യകൾ,തുല്യഭിന്നം,, ഭിന്ന സംഖ്യകളിൽ വലുതേത്...ചെറുതേത്... തുടങ്ങിയ പ്രവർത്തനങ്ങൾ കളിയിലൂടെയും മറ്റും ശില്പശാലയിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു.....<gallery> | |||
പ്രമാണം:12024-ganitham3.jpg|alt= | |||
പ്രമാണം:12024-ganitham2.jpg|alt= | |||
പ്രമാണം:12024-ganitham1.jpg|alt= | |||
</gallery> | |||
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' == | |||
അന്താരാഷട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2025 ന് ഗവ: ഹയർ സെക്കൻഡറി സ്കൂൾ കക്കാട്ട് -ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ. ഈശ്വരൻ നമ്പൂതിരി. കെ.എം. ലഹരിവിരുദ്ധ ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എട്ടാം തരത്തിലെ നിയഫാത്തിമ ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസംഗിച്ചു. ക്ലാസ്സ് തലങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ, സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, എസ്. പി.സി കാഡറ്റുകൾ എന്നിവർ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. തുടർന്ന് സൂമ്പാഡാൻസ് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികളിൽ പങ്കാളികളായി.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024_antidrug4.jpg|alt= | |||
പ്രമാണം:12024-antidrug2.jpg|alt= | |||
പ്രമാണം:12024-antidrug3.jpg|alt= | |||
പ്രമാണം:12024-antidrug1.jpg|alt= | |||
</gallery> | |||
== '''യോഗദിനം(21/06/2025)''' == | |||
യോഗാ ദിനത്തിൽ എസ്പിസിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി | |||
[[പ്രമാണം:12024-yoga.jpg|ഇടത്ത്|ലഘുചിത്രം|90x90ബിന്ദു]] | |||
== '''വായന ദിനം(19/06/2025)''' == | |||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. കവിതാലാപനം, കഥാ വായന,പുസ്തകാസ്വാദനം,വായന ഒരു അനുഭൂതി, സാഹിത്യ ക്വിസ്, നാടൻപാട്ടും അഭിനയവും, വായിക്കാം വരയ്ക്കാം, അമ്മ വായന എന്നിവയാണ് ഓരോ ദിവസങ്ങളിലായി നടത്തിയത്. വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർഥികൾ, അധ്യാപകർ, ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. | |||
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ നമ്പൂതിരി വായനദിനത്തിൻ്റെയും വായനയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യു.പി വിഭാഗം വിദ്യാർത്ഥി വൈലോപ്പിളളിയുടെ കാക്ക എന്ന കവിത ചൊല്ലി. എട്ടാം ക്ലാസ്സിലെ ശ്രീനന്ദ വി ആർ വായനയെക്കുറിച്ച് സംസാരിച്ചു.ഒമ്പതാം ക്ലാസ്സിലെ സംപ്രീത് പുസ്തക പരിചയം നടത്തി. | |||
എൽ പി വിഭാഗത്തിലെ അമ്പതോളം വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് അസംബ്ലിയിൽ അണിചേർന്നു. | |||
എൽ പി വിഭാഗം അധ്യാപകർ കുട്ടികൾക്കു വേണ്ടി വാങ്ങിയ പുസ്തകങ്ങൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. | |||
വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സംസാരിച്ചു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-inaguration1.jpg|alt= | |||
പ്രമാണം:12024--inaguration2.jpg|alt= | |||
പ്രമാണം:12024--inaguration3.jpg|alt= | |||
പ്രമാണം:12024-ammavayana1.jpg|alt= | |||
പ്രമാണം:12024-ammavayana3.jpg|alt= | |||
പ്രമാണം:12024-ammavayana4.jpg|alt= | |||
പ്രമാണം:12024-4june19.jpg|alt= | |||
പ്രമാണം:12024-3june19.jpg|alt= | |||
പ്രമാണം:12024-2june19.jpg|alt= | |||
പ്രമാണം:12024-1june19.jpg|alt= | |||
പ്രമാണം:12024-vayana_june19.jpg|alt= | |||
</gallery><gallery mode="nolines"> | |||
</gallery>'''വായന പക്ഷാചരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ കാർത്തികേയൻ വരച്ച എം.ടി യുടെ ഛായാചിത്രം''' | |||
[[പ്രമാണം:12024-vayanadhinam_mt.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:12024-vayanadhinam_mt.jpg|നടുവിൽ|ലഘുചിത്രം]] | ||