"ജി എച്ച് എസ്സ് പട്ടുവം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 73: | വരി 73: | ||
മുഹമ്മദ് സാബിത്ത് കെ എം , ആയിഷ രഹ്ന സി ടി, സ്റ്റാലിൻ സാലസ് , സിയോണ സജിത്ത് എന്നിവർ നേതൃത്വം നൽകി. | മുഹമ്മദ് സാബിത്ത് കെ എം , ആയിഷ രഹ്ന സി ടി, സ്റ്റാലിൻ സാലസ് , സിയോണ സജിത്ത് എന്നിവർ നേതൃത്വം നൽകി. | ||
== '''ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം & വായനാദിനം''' == | |||
==== ജൂൺ 19 ' ദേശീയ വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും' ==== | |||
പട്ടുവം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ വായന ദിനാചരണവും സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു.ദേശീയ വായനദിനാചരണത്തിൻ്റെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ജിഷ സി ചാലിൽ നിർവഹിച്ചു.സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ പി കെ രാജേന്ദ്രൻ നിർവഹിച്ചു.വായനാദിന സന്ദേശം, ശാസ്ത്ര പരീക്ഷണങ്ങൾ, കവിതാലാപനം, പുസ്തക ആസ്വാദനം എന്നിവയും നടന്നു.പി ടി എ പ്രസിഡൻറ് എം അജയൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും മുഹമ്മദ് സാബിത് കെ എം നന്ദിയും പ്രകാശിപ്പിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്,സ്റ്റാഫ് സെക്രട്ടറി അനീഷ് വി , സിയോണ സജിത്ത്, സംവൃത പിപി എന്നിവർ പ്രസംഗിച്ചു. | |||
== '''ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്''' == | |||
ജൂൺ 20 ന് പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പും എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ചത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ എം കലേഷ് ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്, സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്‌ന, ജോഷ്മ കെ ജെ, സിയോണ സജിത്ത് എന്നിവർ പ്രസംഗിച്ചു. | |||
== '''അന്താരാഷ്ട്ര യോഗാ ദിനം''' == | |||
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, ജോഷ്മ കെ ജെ, ആദിശേഷ് എം ബി എന്നിവർ നേതൃത്യം നൽകി | |||
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം''' == | |||
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളിൽ ശാരീരികവും മാനസികവുമായ കരുത്ത് ആർജിക്കുന്നതിനായി പരിശീലനം നേടി വന്ന സുംബ ഡാൻസിൻ്റെ പ്രദർശനം നടത്തിയതിനു ശേഷം മുഖ്യ മന്ത്രിയുടെ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. കുട്ടികളുടെ പാർലമെൻ്റ് കൂടി വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ചർച്ച നടത്തി പ്രമേയം പാസാക്കി. തുടർന്ന് സിഗ്നേച്ചർ ക്യാമ്പയിൻ, വിദ്യാർത്ഥി ചങ്ങല, ഫ്ലാഷ് മോബ് പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം എന്നിവയും നടത്തപ്പെട്ടു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, ഇ ടി റീന,വി അനീഷ്,കെ എം മുഹമ്മദ് സാബിത്,അനില പ്രഭ എം വി, സംഗീത വി വി, ആയിഷ രഹ്ന സി ടി , സിയോണ സജിത്ത്, സംവൃത പി പി, പ്രിയദർശിനി എസ് എന്നിവർ നേതൃത്വം നൽകി. | |||
== '''Anti Rabbies Day- June 30''' == | |||
=== പട്ടുവം ജി.എച്ച്.എസ്.എസിൽ പേവിഷബാധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. === | |||
പേവിഷബാധയേറ്റ് ജീവിതം അപകടത്തിലാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പേവിഷബാധ പ്രതിരോധം എങ്ങനെ ചെയ്യാം എന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും, ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന പേവിഷബാധ പ്രതിരോധ ബോധവത്കരണ ക്ലാസ്സ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പട്ടുവം PHC യിലെ ആരോഗ്യ പ്രവർത്തകരായ ജൂനിയർ പംബ്ലിക് ഹെൽത്ത് നേഴ്സ് രാജശീ രാജ്, ഭാവന കെ, നീന കുര്യൻ, ഇന്ദിര പി , എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. റീന ഇ ടി , ഋതുപർണ്ണ പി ആർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും സ്കൂൾ ഹെൽത്ത് അംബാസിഡർ സംഗീത വി വി നന്ദിയും പറഞ്ഞു. | |||