"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:

വിദ്യാരംഗം വേദിയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ കഴിവുകൾ വളരുന്നതിനും ഭാഷാപരമായ ചിന്താശേഷി മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു
വിദ്യാരംഗം വേദിയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ കഴിവുകൾ വളരുന്നതിനും ഭാഷാപരമായ ചിന്താശേഷി മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു
'''ബഷീർ ദിനവുമായി ബന്ധപ്പെട്ട്  ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ബഷീർ ദിന ക്വിസ് എന്നിവ നടത്തുകയുണ്ടായി. സ്കൂൾതല വിജയികൾHS വിഭാഗം സായൂജ്യ കെ.ആർ (9 B ), ഹസ്ബിയ കെ.ആർ (9 C). UP വിഭാഗം  മുഹമ്മദ് സിനാൻ കെ എം(7C), അബ്ദുള്ള നാസ്വിഹ്(7B)'''
https://youtu.be/4MN7bn2_nSU?si=8mBYhOMkyWQ0qJzT
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും വായന ദിനാചരണവും നടത്തി.
https://youtube.com/shorts/Ce0PetlNQ9I?si=aOi7KN9pzDIwvCuj

21:39, 5 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികളിൽ സാംസ്‌കാരിക ബോധം വളർത്തുന്നതിനും സാഹിത്യപ്രതിഭകളെ വളർത്തുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു പ്രോത്സാഹന പരിപാടിയാണ്. സ്കൂളിൽ കലാ-സാഹിത്യ മേഖലകളിൽ താത്പര്യമുള്ള കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

വിദ്യാരംഗം വേദിയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ കഴിവുകൾ വളരുന്നതിനും ഭാഷാപരമായ ചിന്താശേഷി മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു