"ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ/നേട്ടങ്ങൾ 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ/നേട്ടങ്ങൾ 2024 (മൂലരൂപം കാണുക)
15:38, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(' തുടർച്ചയായി പന്ത്രണ്ടാം തവണയും SSLC പരീക്ഷക്ക് 100% വിജയം നേടി . 2024-25 അധ്യനവർഷം ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. . കായിക ഇനങ്ങളിൽ ഈ സ്കൂളിൽ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
* തുടർച്ചയായി പന്ത്രണ്ടാം തവണയും SSLC പരീക്ഷക്ക് 100% വിജയം നേടി . 2024-25 അധ്യനവർഷം ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. . | |||
* കായിക ഇനങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്. . കളിക്കളംസംസ്ഥാന മീറ്റ് 2024 ൽ വിവിധ ഇനങ്ങളിൽ ഗോൾഡ് മെഡലുകൾ ഉൾപ്പടെ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കി . | |||
* ഇരുള നൃത്തത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി .സർഗോത്സവം 2024ലും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു | |||
* ടീച്ചിങ് എയ്ഡ് മത്സരത്തിൽ സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ.ബിനുകുമാർ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി | |||
* സംസ്ഥാന തലത്തിൽ മികച്ച അധ്യാപകനുള്ള ലെറ്റ്സ് അവാർഡ് സ്കൂളിലെ ഹിന്ദി വിഭാഗം അധ്യാപകനായ ശ്രീ.ബിനിൽ കുമാർ കരസ്ഥമാക്കി | |||