"എച്ച്.എസ്. മണിയാർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}}സ്കൂൾ പ്രവേശനോത്സവം | {{Yearframe/Pages}}സ്കൂൾ പ്രവേശനോത്സവം | ||
ഹൈസ്കൂൾ മണിയാറിലെ 2025-26 അക്കാദമിക വർഷത്തേ പ്രവേശനോത്സവം ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു വളരേ വിപുലമായി നടത്തി. പ്രഥമാധ്യാപകൻ ശ്രീ റെജിൻ ജേക്കബ് മാമ്മൻ സ്വാഗതം ആശാംസിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം കെ ദിനേശൻ സർ നിർവഹിച്ചു. പെരുനാട് സിവിൽ പോലീസ് ഓഫീസർ പ്രസാദ് സർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തപ്പെട്ടു.പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള ലഡു വിതരണവും നടത്തി. സ്കൂൾ അദ്ധ്യാപിക വിജയലക്ഷ്മി കൃതജ്ഞത രേഖപ്പെടുത്തി. | ഹൈസ്കൂൾ മണിയാറിലെ 2025-26 അക്കാദമിക വർഷത്തേ പ്രവേശനോത്സവം ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു വളരേ വിപുലമായി നടത്തി. പ്രഥമാധ്യാപകൻ ശ്രീ റെജിൻ ജേക്കബ് മാമ്മൻ സ്വാഗതം ആശാംസിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം കെ ദിനേശൻ സർ നിർവഹിച്ചു. പെരുനാട് സിവിൽ പോലീസ് ഓഫീസർ പ്രസാദ് സർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തപ്പെട്ടു.പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള ലഡു വിതരണവും നടത്തി. സ്കൂൾ അദ്ധ്യാപിക വിജയലക്ഷ്മി കൃതജ്ഞത രേഖപ്പെടുത്തി. | ||
[[പ്രമാണം:38045 opening day.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025-26]]പരിസ്ഥിതി ദിനം | [[പ്രമാണം:38045 opening day.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025-26]]പരിസ്ഥിതി ദിനം | ||
ഹൈസ്കൂൾ മണിയാറിലെ പരിസ്ഥിതി ദിനാഘോഷം 5/6/2025 ൽ ഹെഡ്മാസ്റ്റർ റെജിൻ ജേക്കബ് മാമന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ക്ലബ്ബിന്റെ കൺവീനറായ വിജയലക്ഷ്മി ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി. വൃക്ഷതൈ നടീൽ റെജിൻ സർ നിർവഹിച്ചു. തുടർന്ന് പോസ്റ്റർ രചനമത്സരംപരിസ്ഥിതിദിന കവിത,ഉപന്യാസ രചന എന്നിവ നടത്തപെട്ടു. | ഹൈസ്കൂൾ മണിയാറിലെ പരിസ്ഥിതി ദിനാഘോഷം 5/6/2025 ൽ ഹെഡ്മാസ്റ്റർ റെജിൻ ജേക്കബ് മാമന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ക്ലബ്ബിന്റെ കൺവീനറായ വിജയലക്ഷ്മി ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി. വൃക്ഷതൈ നടീൽ റെജിൻ സർ നിർവഹിച്ചു. തുടർന്ന് പോസ്റ്റർ രചനമത്സരംപരിസ്ഥിതിദിന കവിത,ഉപന്യാസ രചന എന്നിവ നടത്തപെട്ടു. | ||
14:59, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
സ്കൂൾ പ്രവേശനോത്സവം
ഹൈസ്കൂൾ മണിയാറിലെ 2025-26 അക്കാദമിക വർഷത്തേ പ്രവേശനോത്സവം ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു വളരേ വിപുലമായി നടത്തി. പ്രഥമാധ്യാപകൻ ശ്രീ റെജിൻ ജേക്കബ് മാമ്മൻ സ്വാഗതം ആശാംസിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം കെ ദിനേശൻ സർ നിർവഹിച്ചു. പെരുനാട് സിവിൽ പോലീസ് ഓഫീസർ പ്രസാദ് സർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തപ്പെട്ടു.പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള ലഡു വിതരണവും നടത്തി. സ്കൂൾ അദ്ധ്യാപിക വിജയലക്ഷ്മി കൃതജ്ഞത രേഖപ്പെടുത്തി.

പരിസ്ഥിതി ദിനം
ഹൈസ്കൂൾ മണിയാറിലെ പരിസ്ഥിതി ദിനാഘോഷം 5/6/2025 ൽ ഹെഡ്മാസ്റ്റർ റെജിൻ ജേക്കബ് മാമന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ക്ലബ്ബിന്റെ കൺവീനറായ വിജയലക്ഷ്മി ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി. വൃക്ഷതൈ നടീൽ റെജിൻ സർ നിർവഹിച്ചു. തുടർന്ന് പോസ്റ്റർ രചനമത്സരംപരിസ്ഥിതിദിന കവിത,ഉപന്യാസ രചന എന്നിവ നടത്തപെട്ടു.