"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
== <small>'''കിയോസ്‍ക്-കോലുമിഠായിയുമായി ജില്ലാ പഞ്ചായത്ത്'''</small> == | == <small>'''കിയോസ്‍ക്-കോലുമിഠായിയുമായി ജില്ലാ പഞ്ചായത്ത്'''</small> == | ||
2025 ജൂൺ 26,ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും കൂടി നടപ്പിലാക്കുന്ന കോലുമിഠായി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃക്കാക്കര തേവക്കൽ ഗവൺമെന്റ് സ്കൂളിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷയായി ,ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ ,എടത്തല പഞ്ചായത്ത്പ്രസിഡൻറ് സി കെ ലിജി ,സ്കൂൾ പ്രധാന അധ്യാപകൻ മനോജ് എസ്, കുടുംബശ്രീ മിഷ്യൻ ജില്ലാ കോഡിനേറ്റർ കെ എം റെജീന ,പിടിഎ പ്രസിഡൻറ് അസൈനാർ,സിഡിഎസ് ചെയർപേഴ്സൺ സീന മാർട്ടിൻ എന്നിവർ സംസാരിച്ചു സ്കൂളിൽ സ്ഥാപിക്കുന്ന കിയോസ്‍കിൽ നോട്ട്ബുക്ക് ,ചായ ,സ്നാക്സ് ഉൾപ്പെടെ ലഭ്യമാകും .ക്ലാസ് സമയത്ത് സാധനങ്ങൾ വാങ്ങാൻ കുട്ടികൾ പുറത്തു പോകാതിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് .ഇവയുടെ നടത്തിപ്പ് ചുമതല കുടുംബശ്രീയാണ്. ഇതിലൂടെ ലഹരി വ്യാപനം ഉൾപ്പെടെയുള്ള തെറ്റായ പ്രവർത്തികൾ തടയുന്നതിനും സാധിക്കും എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത് | 2025 ജൂൺ 26,ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും കൂടി നടപ്പിലാക്കുന്ന കോലുമിഠായി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃക്കാക്കര തേവക്കൽ ഗവൺമെന്റ് സ്കൂളിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷയായി ,ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ ,എടത്തല പഞ്ചായത്ത്പ്രസിഡൻറ് സി കെ ലിജി ,സ്കൂൾ പ്രധാന അധ്യാപകൻ മനോജ് എസ്, കുടുംബശ്രീ മിഷ്യൻ ജില്ലാ കോഡിനേറ്റർ കെ എം റെജീന ,പിടിഎ പ്രസിഡൻറ് അസൈനാർ,സിഡിഎസ് ചെയർപേഴ്സൺ സീന മാർട്ടിൻ എന്നിവർ സംസാരിച്ചു സ്കൂളിൽ സ്ഥാപിക്കുന്ന കിയോസ്‍കിൽ നോട്ട്ബുക്ക് ,ചായ ,സ്നാക്സ് ഉൾപ്പെടെ ലഭ്യമാകും .ക്ലാസ് സമയത്ത് സാധനങ്ങൾ വാങ്ങാൻ കുട്ടികൾ പുറത്തു പോകാതിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് .ഇവയുടെ നടത്തിപ്പ് ചുമതല കുടുംബശ്രീയാണ്. ഇതിലൂടെ ലഹരി വ്യാപനം ഉൾപ്പെടെയുള്ള തെറ്റായ പ്രവർത്തികൾ തടയുന്നതിനും സാധിക്കും എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത് | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:25095 june26 kiyoski 1.jpg | പ്രമാണം:25095 june26 kiyoski 1.jpg | ||
പ്രമാണം:25095 june26 kiyoski 2.jpg | പ്രമാണം:25095 june26 kiyoski 2.jpg | ||