ഉള്ളടക്കത്തിലേക്ക് പോവുക

"തുടർന്നു വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19253 (സംവാദം | സംഭാവനകൾ)
'അഞ്ചാംതരം വരെ ക്ലാസ്സുകളോടുകൂടിയ സ്കൂൾ ശ്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
7025449295 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
അഞ്ചാംതരം വരെ ക്ലാസ്സുകളോടുകൂടിയ സ്കൂൾ ശ്രീ ചാമപ്പറമ്പിൽ അയപ്പുവേട്ടൻ സർക്കാരിലേക്ക്  വിട്ടു കൊടുത്തതോടെ പൂർണ്ണമായ സർക്കാർ സ്കൂളായി മാറി .ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച ശ്രീ പാണേക്കാട്ട് ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇതിനെയൊരു യു .പി  സ്കൂളാക്കിയത് .1963-64ലാണ് ഇവിടുത്തെ ആദ്യ ഏഴാം ക്ലാസ് ബാച്ച് പുറത്തിറങ്ങിയത് .തുടക്കം മുതൽ തന്നെ ഉന്നത നിലവാരം പുലർത്താൻ കഴിഞ്ഞ നമ്മുടെ സ്കൂൾ കൂടുതൽ മികവോടെ പ്രവർത്തിച്ചു വരുന്നു .
അഞ്ചാംതരം വരെ ക്ലാസ്സുകളോടുകൂടിയ സ്കൂൾ ശ്രീ ചാമപ്പറമ്പിൽ അയപ്പുവേട്ടൻ സർക്കാരിലേക്ക്  വിട്ടു കൊടുത്തതോടെ പൂർണ്ണമായ സർക്കാർ സ്കൂളായി മാറി.ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച ശ്രീ പാണേക്കാട്ട് ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇതിനെയൊരു യു .പി  സ്കൂളാക്കിയത്.1963-64ലാണ് ഇവിടുത്തെ ആദ്യ ഏഴാം ക്ലാസ് ബാച്ച് പുറത്തിറങ്ങിയത്.തുടക്കം മുതൽ തന്നെ ഉന്നത നിലവാരം പുലർത്താൻ കഴിഞ്ഞ നമ്മുടെ സ്കൂൾ കൂടുതൽ മികവോടെ പ്രവർത്തിച്ചു വരുന്നു.

22:04, 4 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=തുടർന്നു_വായിക്കുക.&oldid=2796059" എന്ന താളിൽനിന്ന് ശേഖരിച്ചത്