"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:
==വായനദിനം(19/06/ 2025)==
==വായനദിനം(19/06/ 2025)==

ഈ വർഷത്തെ വായനദിനം  വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി .വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം ജൂൺ  19 നു നടന്നു .തുടർന്നുള്ള വായനാദിന പ്രവർത്തനങ്ങളായ പുസ്തകപ്രദര്ശനം ,വായനദിനക്വിസ് ,ഭാവാത്മകവായന ,കൈയ്യെഴുത്തുമത്സരം ,പോസ്റ്റർ രചനാമത്സരം എന്നിവ വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു .ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം ഏഴാംക്ലാസ്സിലെ ഗൗരിസുനിലിനും രണ്ടാംസ്ഥാനം ആറാംക്ലാസ്സിലെ മാധവി ഡി പ്രവീണിനും ലഭിച്ചു .  അഞ്ചാം ക്ലാസ്സിലെ അനുഗ്രഹ വി നായരും ആറാം ക്‌ളാസ്സിലെ സനപ്രവീണും  ഭാവാത്മകവായനയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .  കൈയ്യെഴുത്തുമത്സരത്തിൽ ഒന്നാംസ്ഥാനം അഞ്ചാംക്ലാസ്സിലെ ഗാഥ ജി പി യ്യും  രണ്ടാംസ്ഥാനം അഷ്ടമി എ യും നേടി .

[[പ്രമാണം:42027_vayanadinam.jpg|300px]]
[[പ്രമാണം:42027_vayanadinam.jpg|300px]]

212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2795761" എന്ന താളിൽനിന്ന് ശേഖരിച്ചത്