"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155: വരി 155:
[[പ്രമാണം:12058 MOONDAY7.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിന ആഘോഷം- ALBUM]]
[[പ്രമാണം:12058 MOONDAY7.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിന ആഘോഷം- ALBUM]]
ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ചാന്ദ്രയാൻ ദൗത്യങ്ങളെ കുറിച്ചും 7 ബി ക്ലാസിലെ  ദീക്ഷിത് പ്രസാദ് വിവരിച്ചു.  
ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ചാന്ദ്രയാൻ ദൗത്യങ്ങളെ കുറിച്ചും 7 ബി ക്ലാസിലെ  ദീക്ഷിത് പ്രസാദ് വിവരിച്ചു.  
ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും  ബഹിരാകാശ രംഗത്തെ നേട്ടങ്ങളെ കുറിച്ച് അറിയുന്നതിനും  വിഷയ താൽപര്യം വളർത്തുന്നതിനും ഈ ഡോക്യുമെന്ററി കൊണ്ട് സാധിച്ചു. ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി  ക്ലാസ് തല ചുമർ പത്രിക നിർമ്മാണ മത്സരം നടന്നു. ഓരോ ക്ലാസും തയ്യാറാക്കിയ ചുമർ പത്രികയുടെ പ്രദർശനവും നടന്നു.ചാന്ദ്രദിന ക്വിസ് മത്സരത്തിൽ 6 ബി ക്ലാസിലെ ശിവദ മോഹൻ ഒന്നാം സ്ഥാനവും 7c ക്ലാസിലെ ദേബ്ജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും  ബഹിരാകാശ രംഗത്തെ നേട്ടങ്ങളെ കുറിച്ച് അറിയുന്നതിനും  വിഷയ താൽപര്യം വളർത്തുന്നതിനും ഈ ഡോക്യുമെന്ററി കൊണ്ട് സാധിച്ചു. ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി  ക്ലാസ് തല ചുമർ പത്രിക നിർമ്മാണ മത്സരം നടന്നു. ഓരോ ക്ലാസും തയ്യാറാക്കിയ ചുമർ പത്രികയുടെ പ്രദർശനവും നടന്നു.ചാന്ദ്രദിന ക്വിസ് മത്സരത്തിൽ 6 ബി ക്ലാസിലെ ശിവദ മോഹൻ ഒന്നാം സ്ഥാനവും 7c ക്ലാസിലെ ദേബ്ജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അദ്ധ്യാപകരായ രസിത , സ്‌മൃതി എന്നിവർ നേതൃത്വത്തിലായിരുന്നു പരിപാടി .

== '''ലോക പ്രകൃതി സംരക്ഷണ ദിനം: കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ആഘോഷം''' ==
== '''ലോക പ്രകൃതി സംരക്ഷണ ദിനം: കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ആഘോഷം''' ==
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2794964" എന്ന താളിൽനിന്ന് ശേഖരിച്ചത്