സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി (മൂലരൂപം കാണുക)
13:42, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 29: | വരി 29: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''മുള്ളന്‍കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളന്‍കൊല്ലി '''. ഇവിടെ 280 ആണ്‍ കുട്ടികളും 245പെണ്‍കുട്ടികളും അടക്കം 525 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''മുള്ളന്‍കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളന്‍കൊല്ലി '''. ഇവിടെ 280 ആണ്‍ കുട്ടികളും 245പെണ്‍കുട്ടികളും അടക്കം 525 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ആദ്യ എലിമെന്‍ററി സ്കൂളായി സെന്‍റ് തോമസ് എ.യു.പി സ്കൂള്‍ 1953 ല്‍ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെന്‍റ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെന്‍റിന്റെ കീഴില്‍ | വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ആദ്യ എലിമെന്‍ററി സ്കൂളായി സെന്‍റ് തോമസ് എ.യു.പി സ്കൂള്‍ 1953 ല്‍ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെന്‍റ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെന്‍റിന്റെ കീഴില്‍ ഈ വിദ്യാലയം പ്രവ൪ത്തനം ആരംഭിച്ചു. | ||
ഇന്ന് മാനന്തവാടി രൂപത കോ൪പ്പറേറ്റ് എജ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവ൪ത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ 2010 ല്‍ അംഗീകരിക്കുകയുണ്ടായി. വിദ്യാ൪ത്ഥികളുടെ സ൪വ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി മുള്ളന്‍കൊല്ലിയില്‍ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. | |||
പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തില്‍ 65 ശതമാനം വിദ്യാ൪ത്ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരും 35 ശതമാനം വിദ്യാ൪ത്ഥികള്‍ പട്ടികജാതി പട്ടികവ൪ഗ്ഗ വിഭാഗ | |||
ത്തില്‍ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളില്‍ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളില്‍ മുള്ളന്‍കൊല്ലി സെന്‍റ് തോമസ് എ.യു.പി സ്കൂളിന് | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |