"ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13077 (സംവാദം | സംഭാവനകൾ)
13077 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:

ജൂൺ മൂന്ന് മുതൽ പതിമൂന്നാം തീയതി ഇതുവരെ നടന്ന എല്ലാ പ്രവർത്തനങ്ങളെയും ക്രോഡീകരിച്ചുകൊണ്ട് പിടിഎ നടക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുൻപിൽ വീഡിയോ പ്രദർശിപ്പിച്ചു .സ്വന്തം കുട്ടികളുടെ കഴിവുകളും ഗുണങ്ങളും രക്ഷിതാക്കൾക്ക് തിരിച്ചറിയാൻ ഇതൊരു അവസരമാവുകയും. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഉയർന്ന നിലയിൽ എത്തിക്കുമെന്നും രക്ഷകർത്താക്കൾ സന്തോഷത്തോടെ പങ്കുവെച്ചു.

== '''<u>ലഹരി വിരുദ്ധ ബോധവത്ക്കരണം</u>''' ==
ജൂൺ 11 ന് പട്ടുവം ഗവ. ഹൈസ്കൂളിൽ സൈക്കോ സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എം അജയൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സ് സൈസ് ഓഫീസറായ എം കലേഷ് മുഖ്യാതിഥി ആയിരുന്നു.  കൗൺസിലർ സി.ടി അയിഷ രഹ്ന ക്ലാസ്സുകൾ നമിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി , ജാഗ്രതാ സമിതി അംഗം ചന്ദ്രൻ പി പി എന്നിവർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അനീഷ് വി നന്ദി പറഞ്ഞു.
"https://schoolwiki.in/ജി_എച്ച്_എസ്സ്_പട്ടുവം/ഹൈസ്കൂൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്