"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:18, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== '''ജുബൈർ ഊർക്കടവിന് മാതൃകാപരമായ സേവനങ്ങൾക്ക് സ്‌കൂൾ മാനേജ്മെൻ്റിൻ്റെ ആദരം''' === | |||
<gallery mode="packed-overlay" widths="1024" heights="850"> | |||
പ്രമാണം:18364 PTA JUBAIR AWARD 2025-26.jpg|alt= | |||
</gallery>PTA പ്രസിഡണ്ടായി വർഷങ്ങളായി ആത്മാർപ്പിതമായി പ്രവർത്തിച്ച ജുബൈർ ഊർക്കടവിന് സ്‌കൂൾ മാനേജ്മെൻ്റിൻ്റെ സ്നേഹപൂർവമായ ആദരം നൽകി. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ശബ്ദമായി പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ സേവനങ്ങൾ സ്കൂൾ സമൂഹത്തിന് വലിയൊരു മാതൃകയായി മാറി. വാർഷിക ജനറൽ ബോഡി യോഗത്തിനിടെ നടന്ന ആദരവ് ചടങ്ങിൽ സ്‌കൂൾ പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ സി.വി.എ. കബീർ, ഡോ. എ.ടി. അബ്ദുൽ ജബ്ബാർ, എസ്.കെ. മുഹ്സിൻ, എം. മുജീബ് മാസ്റ്റർ, എം.സി., കെ. ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, എം.പി. റാഷിദ് മാസ്റ്റർ, കെ.പി. ബഷീർ മാസ്റ്റർ, കാദർ ഊർക്കടവ്, അസ്മാബി ടീച്ചർ, ഹബീബ ടി.കെ., നിഖില ടീച്ചർ തുടങ്ങിയവർ ആശംസകളും അറിയിച്ചു. | |||
=== മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. === | === മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. === | ||