"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, '''ഗവ. എൽ പി സ്കുൾ പീച്ചംകോട്''' സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.
തീക്കോയി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക സാങ്കേതിക വിദ്യാഭ്യാസ സാഥാപനമായ തീക്കോയി ഗവൺമെന്റ് ഹൈസ്കൂളിന്, ഈരാറ്റുപേട്ട നഗരസഭയിൽ മുനിസിപ്പൽ ഡിവിഷൻ 12-ൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ സ്ഥലത്ത് സംസ്ഥാന സർക്കാർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് മുഖേന അനുവദിച്ച 7.5 കോടി രൂപയും ബഹു.പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ അ‍ഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും നൽകിയ 1 കോടിരൂപയും ഉൾപ്പെടെ 8.5 കോടി രൂപ ഉപയോഗിച്ച് പുതിയതായി നിർമ്മിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം '''2025 മേയ്  29 വ്യാഴം 2.00 pm ന്''' ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി '''ഡോ.ആർ. ബിന്ദു''' നിർവ്വഹിച്ചു. ബഹുമാനപ്പെട്ട എം എൽ എ '''അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ''' ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.


'''പുതിയ സ്കൂൾ മന്ദിരത്തിലെ പ്രവേശനോത്സവം - 2025 ജൂലൈ 10 വ്യാഴം'''


 
തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന്റെ പുതിയ സ്കൂൾ മന്ദിരത്തിലെ (ആനിയിളപ്പ്)പ്രവേശനോത്സവം '''2025 ജൂലൈ 10 വ്യാഴാഴ്ച''' നടന്നു. സ്കൂൾ സൂപ്രണ്ട് ഇൻ ചാർജ് ശ്രീ.എ.ജെ നജാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു:പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ '''അ‍ഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ''' പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ബഹു:എം എൽ എ യ്ക്കുള്ള പുരസ്കാരസമർപ്പണവും തീക്കോയി ഗ്രാമപ‍ഞ്ചായത്ത്,ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ ,പിടിഎ പ്രസിഡന്റ്, അധ്യാപകർ,സ്കൂളിലെ മുൻ അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ ആശംസപ്രസംഗവും കുട്ടികളുടെ കലാപരിപാടികളും നടന്ന് ദേശീയഗാനത്തോടുകൂടി യോഗപരിപാടികൾ സമാപിയ്ക്കുകയും വിദ്യാർത്ഥിനി വിദ്യാർത്ഥികൾ ക്ലാസ് റൂമുകളിൽ പ്രവേശിച്ച് പഠനമാരംഭിയ്ക്കുകയും ചെയ്തു.
 
ആകർഷകമായ സ്കൂൾ അന്തരീക്ഷം
നടൂമൂറ്റമുളള ക്ലാസ് മുറീകൾ
വെള്ള സൗകര്യം 
വലിയ കളി സ്ഥലം,
ജൈവ പച്ചക്കറി തോട്ടം, കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം

17:35, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

തീക്കോയി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക സാങ്കേതിക വിദ്യാഭ്യാസ സാഥാപനമായ തീക്കോയി ഗവൺമെന്റ് ഹൈസ്കൂളിന്, ഈരാറ്റുപേട്ട നഗരസഭയിൽ മുനിസിപ്പൽ ഡിവിഷൻ 12-ൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ സ്ഥലത്ത് സംസ്ഥാന സർക്കാർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് മുഖേന അനുവദിച്ച 7.5 കോടി രൂപയും ബഹു.പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ അ‍ഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും നൽകിയ 1 കോടിരൂപയും ഉൾപ്പെടെ 8.5 കോടി രൂപ ഉപയോഗിച്ച് പുതിയതായി നിർമ്മിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം 2025 മേയ് 29 വ്യാഴം 2.00 pm ന് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവ്വഹിച്ചു. ബഹുമാനപ്പെട്ട എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

പുതിയ സ്കൂൾ മന്ദിരത്തിലെ പ്രവേശനോത്സവം - 2025 ജൂലൈ 10 വ്യാഴം

തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന്റെ പുതിയ സ്കൂൾ മന്ദിരത്തിലെ (ആനിയിളപ്പ്)പ്രവേശനോത്സവം 2025 ജൂലൈ 10 വ്യാഴാഴ്ച നടന്നു. സ്കൂൾ സൂപ്രണ്ട് ഇൻ ചാർജ് ശ്രീ.എ.ജെ നജാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു:പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ അ‍ഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ബഹു:എം എൽ എ യ്ക്കുള്ള പുരസ്കാരസമർപ്പണവും തീക്കോയി ഗ്രാമപ‍ഞ്ചായത്ത്,ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ ,പിടിഎ പ്രസിഡന്റ്, അധ്യാപകർ,സ്കൂളിലെ മുൻ അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ ആശംസപ്രസംഗവും കുട്ടികളുടെ കലാപരിപാടികളും നടന്ന് ദേശീയഗാനത്തോടുകൂടി യോഗപരിപാടികൾ സമാപിയ്ക്കുകയും വിദ്യാർത്ഥിനി വിദ്യാർത്ഥികൾ ക്ലാസ് റൂമുകളിൽ പ്രവേശിച്ച് പഠനമാരംഭിയ്ക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കുക...&oldid=2793319" എന്ന താളിൽനിന്ന് ശേഖരിച്ചത്