"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
== '''<u>ലഹരിവിരുദ്ധ ദിനം</u>''' == | == '''<u>ലഹരിവിരുദ്ധ ദിനം</u>''' == | ||
പ്രത്യേക അസംബ്ലി യിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി .മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്ലക്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു .കുട്ടികളുടെ ലഹരിവിരുദ്ധ പ്രസംഗം ,സുമ്പ ഡാൻസ് എന്നിവയും നടത്തി . | പ്രത്യേക അസംബ്ലി യിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി .മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്ലക്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു .കുട്ടികളുടെ ലഹരിവിരുദ്ധ പ്രസംഗം ,സുമ്പ ഡാൻസ് എന്നിവയും നടത്തി . | ||
== '''<u>സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്</u>''' == | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ ആറു വിദ്യാർത്ഥികൾ | |||
നോമിനേഷൻ സമർപ്പിച്ചു .വളരെ വാശിയേറിയ മത്സരത്തിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഏഴാം ക്‌ളാസ്സിലെ മുഹമ്മദ് അൻവർ ഫായിസ് സ്കൂൾ ലീഡർ ആയും ആർച്ച നിഷാദ് സെക്കന്റ് ലീഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു . | |||