"ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
അപ്പർ പ്രൈമറി സ്കൂളാണിത്.1990 കളില് 500 -ലേറെ കുട്ടികൾ | അപ്പർ പ്രൈമറി സ്കൂളാണിത്.1990 കളില് 500 -ലേറെ കുട്ടികൾ | ||
പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത്. | പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത്. | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= ബ്ലാങ്ങാട് | |||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | |||
| റവന്യൂ ജില്ല= തൃശൂർ | |||
| സ്കൂള്‍ കോഡ്= 24252 | |||
| സ്ഥാപിതവര്‍ഷം= 1920 | |||
| സ്കൂള്‍ വിലാസം= ചാവക്കാട്. പി .ഒ, <br/> തൃശൂർ | |||
| പിന്‍ കോഡ്= 676519 | |||
| സ്കൂള്‍ ഫോണ്‍= 04872509003 | |||
| സ്കൂള്‍ ഇമെയില്‍= gfupsblangad@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ചാവക്കാട് | |||
| ഭരണ വിഭാഗം= സർക്കാർ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | |||
| പഠന വിഭാഗങ്ങള്‍2= യു.പി | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 33 | |||
| പെൺകുട്ടികളുടെ എണ്ണം= 31 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 64 | |||
| അദ്ധ്യാപകരുടെ എണ്ണം= 8 | |||
| പ്രധാന അദ്ധ്യാപകന്‍= ഗ്രേസി .ഇ.എ | |||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്‌കുമാർ .പി.വി | |||
| സ്കൂള്‍ ചിത്രം= 24252-school picture.jpeg | | |||
}} | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| | | |
13:29, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയുടെ തീരദേശമായ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ബ്ലാങ്ങാട് പ്രദേശത്തു,ദേശീയപാത 66 നോട് ചേർന്ന് ബീച്ച് റോഡിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത് മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഊന്നൽ നൽകി 1920 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തുടക്കത്തിൽ ഒരു ഓലഷെഡിൽ ഒരധ്യാപകനും 8 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇന്ന് ധാരാളം കെട്ടിടങ്ങളും മറ്റു ഭൗതിക സൗകര്യങ്ങളുമുള്ള അപ്പർ പ്രൈമറി സ്കൂളാണിത്.1990 കളില് 500 -ലേറെ കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത്.
ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട് | |
---|---|
വിലാസം | |
ബ്ലാങ്ങാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 24252 |
ഭൗതികസൗകര്യങ്ങള്‍
| കെട്ടിടങ്ങൾ : 5(4 ഓട് 1 കോണ്ക്രീറ്റ് കെട്ടിടവും) സ്കൂൾ ഓഡിറ്റോറിയം :1 സയൻസ് ലാബ് : 1 കമ്പ്യൂട്ടർ ലാബ് &ലൈബ്രറി :1 അടുക്കള :1 (കോൺക്രീറ്റ് ) മൂത്രപ്പുര :3 കക്കൂസ് :3 girls friendly ടോയ്ലറ്റ് :1 ഇൻഡോർ ഗ്രൗണ്ട് :1 കിണർ :1(ഉപയോഗശൂന്യം ) കുഴൽകിണർ :1 വാട്ടർ ടേപ്പുകൾ :16 വാട്ടർ ഫിൽറ്റർ :1 ബയോഗ്യാസ് പ്ളാൻറ് :1
എഡിറ്റോറിയൽ ബോർഡ്
ചീഫ് എഡിറ്റർ : ഗ്രേസി ഇ എ
സബ്എഡിറ്റർ : ബാബുരാജ് വി കെ അംഗങ്ങൾ : ബൈജു യു ,രാധ കെ സി ,രാധ ടി വി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
മറിയാമ്മ.വി.ജെ (2007-2016)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
-
കുറിപ്പ്2
{{#multimaps:10.5755,76.0252 |zoom=10}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴി. ചാവക്കാട് ടൗണിൽനിന്ന് കോഴിക്കോട് റോഡിൽ (NH 66 ൽ )മുല്ലത്തറ ജംഗ്‌ഷനിൽനിന്നു ബീച്ച് റോഡിലേക്ക് തിരിഞ്ഞു ,നാഗയക്ഷി ക്ഷേത്രത്തിനു എതിർ വശത്തായി വിദ്യാലയം സ്‌ഥിതിചെയ്യുന്നു.