"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12032 (സംവാദം | സംഭാവനകൾ)
'സയൻസ് ലൈബ്രറി ശാസ്ത്രാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും കുട്ടികളിൽ നൂതനാശങ്ങൾ എത്തിക്കുന്നതിനുമായി സ്കൂൾ സയൻസ് ലെബ്രറി വിപുലീകരിക്കുകയും ശാസ്ത്രപുസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Vidyajk (സംവാദം | സംഭാവനകൾ)
club പ്രവർത്തനങ്ങൾ
 
വരി 1: വരി 1:
സയൻസ് ലൈബ്രറി
* <u>'''സയൻസ് ലൈബ്രറി'''</u>

ശാസ്ത്രാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും കുട്ടികളിൽ നൂതനാശങ്ങൾ എത്തിക്കുന്നതിനുമായി സ്കൂൾ സയൻസ് ലെബ്രറി വിപുലീകരിക്കുകയും ശാസ്ത്രപുസ്തകങ്ങൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം വിതരണം ചെയ്യുന്നു.
ശാസ്ത്രാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും കുട്ടികളിൽ നൂതനാശങ്ങൾ എത്തിക്കുന്നതിനുമായി സ്കൂൾ സയൻസ് ലെബ്രറി വിപുലീകരിക്കുകയും ശാസ്ത്രപുസ്തകങ്ങൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം വിതരണം ചെയ്യുന്നു.
* '''<u>ജൂലൈ 21 ചാന്ദ്രദിനം</u>'''  ക്ലാസ് അടിസ്ഥാനത്തിൽ കൊളാഷ്  നടത്തി.  സ്കൂൾ തല ക്വിസ് മത്സരവും സംഘടിപ്പിച്ചു
* '''<u>ജൂലൈ 27 എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിനം</u>'''
Retd. ഹൈസ്കൂൾ അധ്യാപകൻ ജയസൂര്യൻ സർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.