"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26/ (മൂലരൂപം കാണുക)
13:55, 1 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്added Category:15027 using HotCat
(''''5/6/25 വ്യാഴം''' '''"വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേക്ക്"''' എന്ന ടൈറ്റിലിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ അപകടത്തെ കുറിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added Category:15027 using HotCat) |
||
| വരി 32: | വരി 32: | ||
സമഗ്ര ഗുണ മേന്മ പദ്ധതിയുടെ ഭാഗമായി ജൂൺ 12 നു ജി വി എച്ച് എസ് എസ് കൽപ്പറ്റ യുടെയും വനിതാ ശിശു വികസന വകുപ്പ്-ഡിസ്ട്രിക്റ്റ് സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ - മിഷൻ ശാക്തി വയനാടിന്റെയും ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.12.6.2025 നു സ്കൂളിലെ യോഗ ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീമതി. സൽമ. എം. നിർവഹിച്ചു.വനിതാ ശിശു വികസന വകുപ്പിലെ റിസോഴ്‌സ് പേഴ്സൺ റോബിൻ പി സന്തോഷ് ക്ലാസുകൾ നയിച്ചു.പരസ്പര സഹകരണം, റാഗിങ്, വൈകാരിക നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്തമായ ആക്ടിവിടികളിലൂടെയും ക്ലാസ്സുകളിലൂടെയും 8,9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഹൈ സ്കൂൾ വിഭാഗം അധ്യാപിക ശ്രീമതി. വനജ ജി സി, വനിതാ ശിശു വികസന വകുപ്പിലെ കോർഡിനേറ്റർ ആരതി ആന്റണി തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. അശ്വതി, സ്കൂൾ കൗൺസിലർ അനില. പി. വി, സ്കൂളിലെ മറ്റ് അധ്യാപകർ തുടങ്ങിയവർ ക്ലാസ്സിൽ സംബന്ധിച്ചു | സമഗ്ര ഗുണ മേന്മ പദ്ധതിയുടെ ഭാഗമായി ജൂൺ 12 നു ജി വി എച്ച് എസ് എസ് കൽപ്പറ്റ യുടെയും വനിതാ ശിശു വികസന വകുപ്പ്-ഡിസ്ട്രിക്റ്റ് സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ - മിഷൻ ശാക്തി വയനാടിന്റെയും ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.12.6.2025 നു സ്കൂളിലെ യോഗ ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീമതി. സൽമ. എം. നിർവഹിച്ചു.വനിതാ ശിശു വികസന വകുപ്പിലെ റിസോഴ്‌സ് പേഴ്സൺ റോബിൻ പി സന്തോഷ് ക്ലാസുകൾ നയിച്ചു.പരസ്പര സഹകരണം, റാഗിങ്, വൈകാരിക നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്തമായ ആക്ടിവിടികളിലൂടെയും ക്ലാസ്സുകളിലൂടെയും 8,9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഹൈ സ്കൂൾ വിഭാഗം അധ്യാപിക ശ്രീമതി. വനജ ജി സി, വനിതാ ശിശു വികസന വകുപ്പിലെ കോർഡിനേറ്റർ ആരതി ആന്റണി തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. അശ്വതി, സ്കൂൾ കൗൺസിലർ അനില. പി. വി, സ്കൂളിലെ മറ്റ് അധ്യാപകർ തുടങ്ങിയവർ ക്ലാസ്സിൽ സംബന്ധിച്ചു | ||
[[വർഗ്ഗം:15027]] | |||