"ജി ബി എച്ച് എസ് എസ് ചെറുകുന്നു/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
== കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് , കേരള ലളിതകലാ അക്കാദമി, ജി ബി എച് എച് എസ് ചെറുകുന്ന് ഇവരുടെ സംയുക്താഭിമുഖ്യത്തിൽ ചെറുകുന്ന് ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച "ദിശ" കുട്ടികൾക്കുള്ള 3 ദിവസത്തെ കലാ പരിശീലന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്‌ഘാടനം ചെയ്തു. കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രതിയുടെ അധ്യക്ഷതയിൽ  ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളീ ചീരോത്ത് മുഖ്യ പ്രഭാഷണം നടത്തി. വർഗീസ് കളത്തിൽ ക്യാമ്പ് വിശദീകരണവും, കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശൻ, പി ടി എ  പ്രസിഡണ്ട് ആർ ഹിരേഷ്, എം പി ടി എ പ്രസിഡന്റ് പി പി സുനിത, വികസന സമിതി ചെയർമാൻ സത്യാനന്ദൻ സി വി, രഘൂത്തമൻ കെ സി , ഹെഡ്മിസ്ട്രസ് ദീപ പുത്തലത്ത് എന്നിവർ ആശംസകൾ നടത്തി.സംഘാടക സമിതി ചെയർമാൻ ടി കെ ദിവാകരൻ സ്വാഗതവും, പ്രോഗ്രാം കൺവീനർ ഷൈജ കൊടികാലിൽ നന്ദിയും പറഞ്ഞു. പ്രശസ്ത ചിത്രകാരന്മാരായ ഓ സി മാർട്ടിൻ, ഹരിമുരളി എന്നിവരാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്. വിദ്യാലയത്തിലെ തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ==

<gallery>
<gallery>
പ്രമാണം:13028 Disha3.jpeg|ദിശ  
പ്രമാണം:13028 Disha3.jpeg|<gallery> പ്രമാണം:13028 Disha1.jpeg|ദിശ  </gallery>ദിശ  
</gallery>
</gallery>
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2791413" എന്ന താളിൽനിന്ന് ശേഖരിച്ചത്