"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
===ചാന്ദ്രദിനാഘോഷം=== | ===ചാന്ദ്രദിനാഘോഷം=== | ||
ജൂലൈ 21 | ജൂലൈ 21 | ||
ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ ചാന്ദ്രദിനാഘോഷം സ്പെഷ്യൽ അസംബ്ലിയോടെ ആരംഭിച്ചു. സ്കൂളിലെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി. സയൻസ് ക്ലബ് സെക്രട്ടറി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു . എസ് ആർ ജി കൺവീനറായ അബ്ദുൽ കലാം സാർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്ക് നൽകി.വിവിധ ക്ലാസുകളിലെ കുട്ടികൾ ചാന്ദ്രദിന പോസ്റ്റർ, റോക്കറ്റിന്റെ മോഡൽ ,ചാന്ദ്രദിനപതിപ്പ് എന്നിവ നിർമ്മിച്ചു കൊണ്ടു വരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു .ചാന്ദ്രദിന ക്വിസ് നടത്തി വിജയിയെ കണ്ടെത്തി. | ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ ചാന്ദ്രദിനാഘോഷം സ്പെഷ്യൽ അസംബ്ലിയോടെ ആരംഭിച്ചു. സ്കൂളിലെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി. സയൻസ് ക്ലബ് സെക്രട്ടറി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു . എസ് ആർ ജി കൺവീനറായ അബ്ദുൽ കലാം സാർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്ക് നൽകി.വിവിധ ക്ലാസുകളിലെ കുട്ടികൾ ചാന്ദ്രദിന പോസ്റ്റർ, റോക്കറ്റിന്റെ മോഡൽ ,ചാന്ദ്രദിനപതിപ്പ് എന്നിവ നിർമ്മിച്ചു കൊണ്ടു വരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു .ചാന്ദ്രദിന ക്വിസ് നടത്തി വിജയിയെ കണ്ടെത്തി. | ||