"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
44050 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
വരി 48: വരി 48:
   
ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ  സ്കൂൾതല ശാസ്ത്ര പ്രവർത്തിപരിചയ ഐ റ്റി മേള ജൂലൈ 25 തീയതി രാവിലെ 9:30 ന്  സീനിയർ അസിസ്റ്റൻറ് ഷീബ ടീച്ചർ ശാസ്ത്രീയമായി ഉദ്ഘാടനം ചെയ്തു . നിലവിളക്കിൽ എൽഇഡി ബൾബുകൾ ഒരു സർക്കീട്ടു വഴി ഘടിപ്പിക്കുകയും അതിൽ വെള്ളം ഒഴിച്ച് എൽഇഡി ബൾബ് കത്തിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എസ് ആർ ജി കൺവീനർ ശാസ്ത്രമേള സംഘടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യകരമായ മത്സരങ്ങളെക്കുറിച്ചും  കുട്ടികൾക്ക് സന്ദേശം നൽകി. അതോടൊപ്പം ആശംസകൾ അറിയിക്കുകയും ചെയ്തു. സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, സയൻസ്, പ്രവൃത്തി പരിചയമേള എന്നീ വിഭാഗങ്ങളിലായി കുട്ടികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു. മൂന്നു മണിയോടുകൂടി ജഡ്ജ്മെൻറ് അവസാനിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.

=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല 🖼️]]=