"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:20, 30 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ→പ്ലസ് വൺ പ്രവേശനോത്സവം: "വരവേൽപ്പ് 2025"
| വരി 36: | വരി 36: | ||
പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് മധുരവനം പദ്ധതിയുട ഭാഗമായി ഡോ. എ. ജി. എച്ച്. എസ്. എസ് കോടോത്ത് സ്കൂളിലെ എസ്. പി.സി കേഡറ്റുകൾ വൃക്ഷ തൈകൾ നട്ടു. സ്ക്കൂൾ പ്രധാന അദ്ധ്യാപികയായ ശ്രീമതി ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഒ ഹസീന, എ.സി.പി.ഒ ജെസ്റ്റിൻറാഫേൽ, പി.റ്റി.എ വൈസ് പ്രസിഡന്റ് രമേശൻ .പി എന്നിവർ നേതൃത്വം നൽകി. | പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് മധുരവനം പദ്ധതിയുട ഭാഗമായി ഡോ. എ. ജി. എച്ച്. എസ്. എസ് കോടോത്ത് സ്കൂളിലെ എസ്. പി.സി കേഡറ്റുകൾ വൃക്ഷ തൈകൾ നട്ടു. സ്ക്കൂൾ പ്രധാന അദ്ധ്യാപികയായ ശ്രീമതി ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഒ ഹസീന, എ.സി.പി.ഒ ജെസ്റ്റിൻറാഫേൽ, പി.റ്റി.എ വൈസ് പ്രസിഡന്റ് രമേശൻ .പി എന്നിവർ നേതൃത്വം നൽകി. | ||
== പ്ലസ് വൺ പ്രവേശനോത്സവം: "വരവേൽപ്പ് 2025" == | == '''പ്ലസ് വൺ പ്രവേശനോത്സവം: "വരവേൽപ്പ് 2025"''' == | ||
<gallery> | <gallery> | ||
12058-plusone jillathala udkhadanam.jpg | 12058-plusone jillathala udkhadanam.jpg | ||
| വരി 74: | വരി 74: | ||
ചടങ്ങിന് പ്രിൻസിപ്പാൾ പി.എം ബാബു അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് ശാന്തകുമാരി സി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയരാജൻ കെ കായിക അധ്യാപകൻ ജനാർദ്ദനൻ കെ, സിനിയർ അസിസ്റ്റൻറ് സുപ്രിയ എം ബി, സ്റ്റാഫ് സെക്രട്ടറി ലീന ബി. സന്ധ്യ, കൃഷ്ണൻ പി.ബി. ചിത്രകലാ അധ്യാപകൻ ജസ്റ്റിൻ റാഫേൽ, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഹാജിറ എം എ എന്നിവർ നേതൃത്വം നൽകി. | ചടങ്ങിന് പ്രിൻസിപ്പാൾ പി.എം ബാബു അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് ശാന്തകുമാരി സി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയരാജൻ കെ കായിക അധ്യാപകൻ ജനാർദ്ദനൻ കെ, സിനിയർ അസിസ്റ്റൻറ് സുപ്രിയ എം ബി, സ്റ്റാഫ് സെക്രട്ടറി ലീന ബി. സന്ധ്യ, കൃഷ്ണൻ പി.ബി. ചിത്രകലാ അധ്യാപകൻ ജസ്റ്റിൻ റാഫേൽ, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഹാജിറ എം എ എന്നിവർ നേതൃത്വം നൽകി. | ||
== ലോക ലഹരി വിരുദ്ധ ദിനം: കോടോത്ത് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം == | == '''ലോക ലഹരി വിരുദ്ധ ദിനം: കോടോത്ത് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം''' == | ||
<gallery> | <gallery> | ||
പ്രമാണം:12058FREE FROM DRUGS CLASS2.jpg | പ്രമാണം:12058FREE FROM DRUGS CLASS2.jpg | ||
| വരി 102: | വരി 102: | ||
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. ലഹരിരഹിത സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞയെടുത്താണ് അസംബ്ലി പിരിഞ്ഞത് | വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. ലഹരിരഹിത സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞയെടുത്താണ് അസംബ്ലി പിരിഞ്ഞത് | ||
== പഠനം നിരീക്ഷിച്ച് അധ്യാപകർ == | == '''പഠനം നിരീക്ഷിച്ച് അധ്യാപകർ''' == | ||
കോടോത്ത്: പഠനനിലവാരം ഉയർത്തുന്നതിനും കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ട് ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവരുടെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഈ വേറിട്ട പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. | കോടോത്ത്: പഠനനിലവാരം ഉയർത്തുന്നതിനും കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ട് ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവരുടെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഈ വേറിട്ട പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. | ||
| വരി 113: | വരി 113: | ||
വിദ്യാർത്ഥികളുടെ കഴിവും താൽപ്പര്യവും അളക്കുന്നതിനായി നടത്തിയ അഭിരുചി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാവരെയും ലിറ്റിൽ കൈറ്റ്സ് ഭാരവാഹികൾ അഭിനന്ദിച്ചു. വരും വർഷങ്ങളിലും കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. | വിദ്യാർത്ഥികളുടെ കഴിവും താൽപ്പര്യവും അളക്കുന്നതിനായി നടത്തിയ അഭിരുചി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാവരെയും ലിറ്റിൽ കൈറ്റ്സ് ഭാരവാഹികൾ അഭിനന്ദിച്ചു. വരും വർഷങ്ങളിലും കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. | ||
== കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഗ്രന്ഥശാല റൂം ഒരുങ്ങി == | == '''കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഗ്രന്ഥശാല റൂം ഒരുങ്ങി''' == | ||
കോടോത്ത്: അതിതീവ്ര മഴയെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച ദിവസവും ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ വെറുതെയിരുന്നില്ല. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി, സ്കൂളിൽ പുതിയൊരു ഗ്രന്ഥശാല റൂം സജ്ജീകരിക്കുന്ന തിരക്കിലായിരുന്നു അവർ. | കോടോത്ത്: അതിതീവ്ര മഴയെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച ദിവസവും ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ വെറുതെയിരുന്നില്ല. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി, സ്കൂളിൽ പുതിയൊരു ഗ്രന്ഥശാല റൂം സജ്ജീകരിക്കുന്ന തിരക്കിലായിരുന്നു അവർ. | ||
| വരി 125: | വരി 125: | ||
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കൂടുതൽ വിവരങ്ങൾ നേടുന്നതിനും ഈ പുതിയ ഗ്രന്ഥശാല സഹായകമാകും. അറിവിൻ്റെ ലോകം തുറന്നു കൊടുക്കുന്ന ഈ പുതിയ ഗ്രന്ഥശാല കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. | വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കൂടുതൽ വിവരങ്ങൾ നേടുന്നതിനും ഈ പുതിയ ഗ്രന്ഥശാല സഹായകമാകും. അറിവിൻ്റെ ലോകം തുറന്നു കൊടുക്കുന്ന ഈ പുതിയ ഗ്രന്ഥശാല കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. | ||
== വർഷങ്ങൾക്ക് ശേഷം == | == '''വർഷങ്ങൾക്ക് ശേഷം''' == | ||
'''കോടോത്ത് ഡോ അംബേദ്കർ ഗവ ഹയർ സെക്കൻഡറി സ്കൂളിന് സ്നേഹോപഹാരവുമായി 2000-01 വർഷത്തെ സ്കൂളിലെ SSLC ബാച്ച്''' | '''കോടോത്ത് ഡോ അംബേദ്കർ ഗവ ഹയർ സെക്കൻഡറി സ്കൂളിന് സ്നേഹോപഹാരവുമായി 2000-01 വർഷത്തെ സ്കൂളിലെ SSLC ബാച്ച്''' | ||
| വരി 134: | വരി 134: | ||
== ജൂലൈ 11 ജനസംഖ്യാ ദിനം ആചരിച്ചു == | == '''ജൂലൈ 11 ജനസംഖ്യാ ദിനം ആചരിച്ചു''' == | ||
| വരി 142: | വരി 142: | ||
സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ, ജനസംഖ്യാ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും ഭാവി തലമുറയെ ഈ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നതിനും സഹായകമായി. സ്കൂൾ പ്രിൻസിപ്പൽ, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു. | സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ, ജനസംഖ്യാ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും ഭാവി തലമുറയെ ഈ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നതിനും സഹായകമായി. സ്കൂൾ പ്രിൻസിപ്പൽ, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു. | ||
== ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലാല ദിനം ആഘോഷിച്ചു == | == '''ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലാല ദിനം ആഘോഷിച്ചു''' == | ||
കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജൂലൈ 12 മലാല ദിനം വിപുലമായി ആഘോഷിച്ചു. ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പോരാടിയ മലാല യൂസഫ്സായിയുടെ ധീരമായ പോരാട്ടങ്ങളെയും സന്ദേശങ്ങളെയും അനുസ്മരിക്കുന്നതായിരുന്നു പരിപാടികൾ. | കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജൂലൈ 12 മലാല ദിനം വിപുലമായി ആഘോഷിച്ചു. ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പോരാടിയ മലാല യൂസഫ്സായിയുടെ ധീരമായ പോരാട്ടങ്ങളെയും സന്ദേശങ്ങളെയും അനുസ്മരിക്കുന്നതായിരുന്നു പരിപാടികൾ. | ||
| വരി 149: | വരി 149: | ||
സോഷ്യൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഈ ദിനാചരണം, വിദ്യാർത്ഥികളിൽ മലാല യൂസഫ്സായിയുടെ ആദർശങ്ങളെക്കുറിച്ചും ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന് സഹായിച്ചു. സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു. | സോഷ്യൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഈ ദിനാചരണം, വിദ്യാർത്ഥികളിൽ മലാല യൂസഫ്സായിയുടെ ആദർശങ്ങളെക്കുറിച്ചും ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന് സഹായിച്ചു. സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു. | ||
== ചാന്ദ്രദിനാഘോഷം 2025 == | == '''ചാന്ദ്രദിനാഘോഷം 2025''' == | ||
[[പ്രമാണം:12058 ksgd chandra day.jpg|വലത്ത് |ലഘുചിത്രം|ചാന്ദ്രദിന ആഘോഷം ]] | [[പ്രമാണം:12058 ksgd chandra day.jpg|വലത്ത് |ലഘുചിത്രം|ചാന്ദ്രദിന ആഘോഷം ]] | ||
[[പ്രമാണം:12058 ksgd chandra day1.jpg|വലത്ത് |ലഘുചിത്രം|ചാന്ദ്രദിന ആഘോഷം ]] | [[പ്രമാണം:12058 ksgd chandra day1.jpg|വലത്ത് |ലഘുചിത്രം|ചാന്ദ്രദിന ആഘോഷം ]] | ||