"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 282: | വരി 282: | ||
![[പ്രമാണം:19009-EYE TEST -MKH OFFICIALS WITH STUDENTS.jpg|ലഘുചിത്രം|240x240ബിന്ദു|EYE TEST -MKH OFFICIALS WITH STUDENTS]] | ![[പ്രമാണം:19009-EYE TEST -MKH OFFICIALS WITH STUDENTS.jpg|ലഘുചിത്രം|240x240ബിന്ദു|EYE TEST -MKH OFFICIALS WITH STUDENTS]] | ||
|} | |} | ||
== '''രക്ഷിതാക്കൾക്ക് LED ബൾബ് റിപ്പയറിംഗ് പരിശീലനം നൽകി''' == | |||
[[പ്രമാണം:19009-LED REPARING TRAINING FOR PARENTS.jpg|ലഘുചിത്രം|265x265ബിന്ദു|LED REPARING TRAINING FOR PARENTS]] | |||
എനർജി ക്ലബ്ബാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് LED റിപ്പയറിംഗിൽ പരിശീലനം നൽകി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എനർജി ക്ലബ്ബ് കൺവീനർ ഡോ ടി.പി റാഷിദ് മാസ്റ്ററുടെ നേതൃത്വത്തിൽ എനർജി ക്ലബ്ബാംഗങ്ങളാണ് പരിശീലനം നൽകിയത്. പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് വിതരണം ചെയ്തു . ചടങ്ങിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്ററും പങ്കെടുത്തു. | |||