"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 272: | വരി 272: | ||
== '''നേത്രപരിശോധന ക്യാമ്പ്''' == | == '''നേത്രപരിശോധന ക്യാമ്പ്''' == | ||
[[പ്രമാണം:19009-EYE TEST WITH LIONS CLUB.jpg|ലഘുചിത്രം|EYE TEST WITH LIONS CLUB]] | [[പ്രമാണം:19009-EYE TEST WITH LIONS CLUB.jpg|ലഘുചിത്രം|EYE TEST WITH LIONS CLUB]] | ||
[[പ്രമാണം:19009-EYE TEST CAMP -MANAGER MK BAVA.jpg|ഇടത്ത്|ലഘുചിത്രം|321x321ബിന്ദു|EYE TEST CAMP -MANAGER MK BAVA]] | |||
തിരൂരങ്ങാടി ലയൺസ് ക്ലബ്ബിൻെറസഹകരണത്തോടെ എം.കെ എച്ച് ഹോസ്പിറ്റൽ നേത്രരോഗ വിഭാഗം സ്കൂളിലെ കുട്ടികൾക്ക് കണ്ണ് പരിശോധന നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി ഷാജു ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്ബ് പ്രതിനിധികളും സ്കൂൾ സ്പെഷൽ എഡ്യൂക്കേറ്റർ വനജ ടീച്ചറും ആശംസകൾ നേർന്ന് സംസാരിച്ചു. മാനേജർ എം.കെ ബാവ സാഹിബ് ക്യാമ്പ് സന്ദർശിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളുടേയും കണ്ണ് പരിശോധന നടത്തി. കാഴ്ച പ്രശ്നമുള്ള കുട്ടികളെ കൂടുതൽ പരിശോധനക്കായി എം.കെ എച്ച് ഡോക്ടർക്ക് റഫർ ചെയ്തു. | തിരൂരങ്ങാടി ലയൺസ് ക്ലബ്ബിൻെറസഹകരണത്തോടെ എം.കെ എച്ച് ഹോസ്പിറ്റൽ നേത്രരോഗ വിഭാഗം സ്കൂളിലെ കുട്ടികൾക്ക് കണ്ണ് പരിശോധന നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി ഷാജു ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്ബ് പ്രതിനിധികളും സ്കൂൾ സ്പെഷൽ എഡ്യൂക്കേറ്റർ വനജ ടീച്ചറും ആശംസകൾ നേർന്ന് സംസാരിച്ചു. മാനേജർ എം.കെ ബാവ സാഹിബ് ക്യാമ്പ് സന്ദർശിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളുടേയും കണ്ണ് പരിശോധന നടത്തി. കാഴ്ച പ്രശ്നമുള്ള കുട്ടികളെ കൂടുതൽ പരിശോധനക്കായി എം.കെ എച്ച് ഡോക്ടർക്ക് റഫർ ചെയ്തു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-EYE TEST -IN ASSOCIATION WITH LIONS CLUB TGI.jpg|ലഘുചിത്രം|EYE TEST -IN ASSOCIATION WITH LIONS CLUB ]] | |||
![[പ്രമാണം:19009-EYE TEST WITH LIONS CLUB 1.resized.jpg|ലഘുചിത്രം|EYE TEST WITH LIONS CLUB ]] | |||
![[പ്രമാണം:19009-EYE TEST -MKH OFFICIALS WITH STUDENTS.jpg|ലഘുചിത്രം|240x240ബിന്ദു|EYE TEST -MKH OFFICIALS WITH STUDENTS]] | |||
|} | |||