"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 39: | വരി 39: | ||
== കൗമാര കഴിവുകൾ തൊട്ടറിഞ്ഞ് ശാസ്ത്ര മേള.... == | == കൗമാര കഴിവുകൾ തൊട്ടറിഞ്ഞ് ശാസ്ത്ര മേള.... == | ||
കുട്ടികളിൽ അന്തർലീനമായ അഭിരുചികൾ വെളിപ്പെടുത്തിക്കൊണ്ട് സ്കൂൾ ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള ജൂലായ് 26 ശനിയാഴ്ച നടന്നു. വിവിധ വിഭാഗങ്ങളിലായി ലധികം കുട്ടികൾ മൽസരിച്ചു. തൽസമയ മൽസരങ്ങളും മേളയുടെ ഭാഗമായി അന്നു തന്നെ നടന്നു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, ഗെയിം, പസിൽ, പ്രാദേശി ചരിത്ര നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, ഗാർമെന്റ് മേക്കിംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ മൽസരങ്ങൾ നടന്നു. സ്കൂൾ തല മൽസരങ്ങളിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയവർക്ക് സബ്ജില്ലാതല മൽസരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു. മേളയുടെ ഭാഗമായി 9 H ക്ലാസ്സിന്റെ നേതൃത്വത്തിൽ പത്തില സദ്യയും, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹെൽത്തി ഫുഡ് പ്ലേറ്റ്, ദശപുഷ്പ പ്രദർശനം എന്നിവയും നടത്തി | [[പ്രമാണം:19050 Sc ience WM.jpg|ലഘുചിത്രം]] | ||
കുട്ടികളിൽ അന്തർലീനമായ അഭിരുചികൾ വെളിപ്പെടുത്തിക്കൊണ്ട് സ്കൂൾ ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള ജൂലായ് 26 ശനിയാഴ്ച നടന്നു. വിവിധ വിഭാഗങ്ങളിലായി ലധികം കുട്ടികൾ മൽസരിച്ചു. തൽസമയ മൽസരങ്ങളും മേളയുടെ ഭാഗമായി അന്നു തന്നെ നടന്നു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, ഗെയിം, പസിൽ, പ്രാദേശി ചരിത്ര നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, ഗാർമെന്റ് മേക്കിംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ മൽസരങ്ങൾ നടന്നു. സ്കൂൾ തല മൽസരങ്ങളിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയവർക്ക് സബ്ജില്ലാതല മൽസരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു. മേളയുടെ ഭാഗമായി 9 H ക്ലാസ്സിന്റെ നേതൃത്വത്തിൽ പത്തില സദ്യയും, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹെൽത്തി ഫുഡ് പ്ലേറ്റ്, ദശപുഷ്പ പ്രദർശനം എന്നിവയും നടത്തി. | |||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||