"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
== അഡ്‍മിഷൻ പ്രവർത്തനങ്ങൾ == | == അഡ്‍മിഷൻ പ്രവർത്തനങ്ങൾ == | ||
205-26 വർഷത്തെ അഡ്‍മിഷൻ പ്രവർത്തനങ്ങൾ മെയ് 2 മുതൽ ആരംഭിച്ചു | |||
== പാഠപുസ്തക വിതരണം == | == പാഠപുസ്തക വിതരണം == | ||
2025-26 അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം | 2025-26 അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം വെൺകുറിഞ്ഞി എസ് എൻ ഡി പി എച്ച് എസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ഏപ്രിൽ 29ന് നടന്നു. സ്കൂളിലെ പ്രധാനാദ്ധ്യാപികയായ ലേഖ ടിച്ചറിന്റെ നേതൃത്വത്തിലാണ് ഈ വിതരണം നടന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലും, പുതിയ പാഠപുസ്തകങ്ങൾ പഠിക്കാനും, പഠിപ്പിക്കാനുമുള്ള തയ്യാറെടുപ്പുകളിലുമാണ് ഇപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും. | ||
ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്കും, പഠനരീതികൾക്കും അനുയോജ്യമായ രീതിയിൽ പുസ്തകങ്ങളുടെ ഉള്ളടക്കത്തിലും അവതരണത്തിലും മാറ്റങ്ങൾ വരുത്തുന്നതുകൊണ്ട് പഠനം കൂടുതൽ ആകർഷകമാകുവാൻ സാധിക്കും. | ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്കും, പഠനരീതികൾക്കും അനുയോജ്യമായ രീതിയിൽ പുസ്തകങ്ങളുടെ ഉള്ളടക്കത്തിലും അവതരണത്തിലും മാറ്റങ്ങൾ വരുത്തുന്നതുകൊണ്ട് പഠനം കൂടുതൽ ആകർഷകമാകുവാൻ സാധിക്കും. | ||