"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
[[പ്രമാണം:42611 pirannalpusthakam.jpg|നടുവിൽ|ലഘുചിത്രം|പിറന്നാൾപുസ്തകം]] | [[പ്രമാണം:42611 pirannalpusthakam.jpg|നടുവിൽ|ലഘുചിത്രം|പിറന്നാൾപുസ്തകം]] | ||
== '''പൂവ് ചിരിച്ചു''' == | |||
ഒന്നാം ക്ലാസുകാരുടെ '''''പൂവ് ചിരിച്ചു''''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാട്ടു പൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. വിവിധ തരം പൂക്കളുടെ പ്രദർശനം കുട്ടികളിൽ അറിവും വിജ്ഞാനവും വളർത്തുന്നതായിരുന്നു. നമ്മുടെ ചുറ്റുപാടും ധാരാളം പൂക്കളുണ്ടെന്നും വിവിധ നിറത്തിലും മണത്തിലും എണ്ണത്തിൽ വ്യത്യസ്തവുമായ പൂക്കളുണ്ടെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. | |||
[[പ്രമാണം:42611 poovepoli.jpg|ലഘുചിത്രം|പൂ പ്രദർശനം]] | |||
[[പ്രമാണം:42611 pooppoli.jpg|ഇടത്ത്|ലഘുചിത്രം|നാട്ടുപൂക്കൾ]] | |||