"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Karukutty (സംവാദം | സംഭാവനകൾ)
Karukutty (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
==2025-2026 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര    പ്രവർത്തനങ്ങൾ==
==<big>2025-2026 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര    പ്രവർത്തനങ്ങൾ<big>==
===<big>പ്രവേശനോത്സവം</big>===
===<big>പ്രവേശനോത്സവം</big>===
'''ജൂൺ 2'''
'''ജൂൺ 2'''
<small>ഈ വർഷത്തെ പ്രവേശനോത്സവം യോഗം പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. പുതിയ കുട്ടികളെ ചന്ദനം തൊടീച്ച് ഹോളിലേക്ക് ആനയിച്ചു. സിസ്റ്റർ വിജയ എല്ലാവരെയും സ്വാഗതം ചെയ്തു. ലോക്കൽ മാനേജർ Rev സിസ്റ്റർ ആനി ജോ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി റോസി പോൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ഡെന്നി ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്ലിൻ എന്നിവർ എല്ലാവർക്കും ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൽ എല്ലാവർക്കും സ്കൂളിൻറെ പൊതുനിർദ്ദേശങ്ങളും ലഹരിക്ക് അടിമപ്പെടാതിരിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകി.https://www.youtube.com/shorts/du0sUo15nZM

'''ലോകപരിസ്ഥിതി ദിനം'''
===<big>ലോകപരിസ്ഥിതി ദിനം</big>===
5/06/25ന് ഒമ്പതരയ്ക്ക് പ്രാർത്ഥനാ ഗാനത്തോടെ പരിസ്ഥിതി ദിനാഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കാരോളീൻ അഞ്ചാം ക്ലാസിലെ അലൻ വർഗീസിനെ വൃക്ഷത്തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നാടൻപാട്ട്,  നൃത്തം തുടങ്ങിയ കലാപരിപാടികൾ ഗൈഡ്സ് അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ജുവൽ മാർട്ടിൻ നൽകി. തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്ലക്കാടുകൾ പോസ്റ്ററുകൾ എന്നിവയുമായി കുട്ടികളുടെ റാലിയും സംഘടിപ്പിച്ചു. റാലിക്ക് ശേഷം ഹെഡ്മിസ്ട്രസും കുട്ടികളും ചേർന്ന് സ്കൂൾ മുറ്റത്ത് ചന്ദ്രക്കാരൻ മാവിൻ തൈ നട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.https://www.youtube.com/watch?v=Rcecps5Gpqs

'''വായനാദിനം'''
===<big>വായനാദിനം</big>===
നമ്മുടെ വിദ്യാലയത്തിലെ വായനാദിനാവാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 വ്യാഴാഴ്ച സ്കൂൾ ഹാളിൽ വെച്ച് നടത്തുകയുണ്ടായി. റവ സി . കീർത്ത്ന സി.എം.സി സ്വാഗത പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് റവ സി. കരോളിൻ  സി.എം.സി അദ്യക്ഷപദം അലങ്കരിച്ചു. കറുകുറ്റി ദേശീയ ഗ്രാമീണ വായനശാല പ്രസിഡന്റ് ശ്രീ കെ.കെ ഗോപിമാഷ് പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വായനയുടെ ആവശ്യകതയെക്കുറിച്ചു ഈവായനയുടെ സാധ്യതകളെക്കുറിച്ചും ഗോപി മാഷ് കുട്ടികളുമായി പങ്കുവെച്ചു.

'''വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം'''
===<big>വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം</big>===
<small>കറുകുറ്റി സെൻറ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ 26 /6 /2025 വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും  ഉദ്ഘാടനം വളരെ ആഘോഷപൂർവ്വം കൊണ്ടാടി.പ്രശസ്ത കലാകാരനും ബഹുമുഖ പ്രതിഭയും കലാധ്യാപകനും ആയ സാബു ആരക്കുഴയാണ് വിശിഷ്ടാതിഥിയായി എത്തിച്ചേർന്നത്.ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സി. കരോളിൻ അധ്യക്ഷത വഹിച്ചു.പലവിധ കലാപ്രകടനങ്ങളോടെ സാബുസാർ കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സി. കരോളിൻ,സ്കൂൾ ലീഡേഴ്സ്, ക്ലബ് ലീഡേഴ്സ് ഇവരുടെ സാന്നിധ്യം ഈ കലാസാഹിത്യവേദിക്ക് കൂടുതൽ ഉണർവ് നൽകി. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ ഈ പരിപാടി കൂടുതൽ നിറമുള്ളതാക്കി.ഇതിനോട് അനുബന്ധിച്ച് ഗൈഡ്സും റെഡ് ക്രോസും ചേർന്ന് ഒരുക്കിയ ആൻറി ഡ്രഗ് ഡേ യും സമുചിതമായി കൊണ്ടാടി.കുട്ടികൾ ലഹരിക്കെതിരെ പോരാടാൻ പറ്റിയ പ്രതിജ്ഞയുംകലാപരിപാടിയും ഈ ദിനത്തിന് മാറ്റുകൂട്ടി.മ്യൂസിക് -യോഗ ഡേ വളരെ മനോഹരമായി ചേർന്നൊരുക്കി.കുട്ടികളിൽ സംഗീതത്തിന്റെ നൈപുണി വളർത്താൻ തക്കവിധം ഉള്ള പ്രവർത്തനങ്ങളും ആരോഗ്യകരമായ ജീവിതത്തിന് യോഗയുടെ ആവശ്യകതയും മനസ്സിലാക്കുന്ന തരത്തിൽ ആയിരുന്നു ഓരോ കലാപരിപാടികളും.ഈ മൂന്നു ദിനങ്ങളുടെ ആചരണം കുട്ടികളിൽ സർവ്വതോൽമുഖമായ വളർച്ചയ്ക്ക് സഹായിച്ചു.