"ഉപയോക്താവ്:ST MARY'S UPS ARYANKAVU" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
{| class="wikitable sortable mw-collapsible" | |||
|- | |||
!മം | |||
!പേര് | |||
!എന്ന് മുതൽ | |||
!എന്ന് വരെ | |||
!ചിത്രം | |||
|- | |||
!1 | |||
!ശ്രീ കെ ജെ തോമസ് കണ്ടത്തിപ്പറമ്പിൽ | |||
!1918 | |||
!1924 | |||
! | |||
|- | |||
!2 | |||
!ശ്രീ സി എം ചെറിയാൻ ചക്കാലയ്ക്കൽ | |||
!1924 | |||
!1929 | |||
! | |||
|- | |||
!3 | |||
!ശ്രീ പി ടി വർഗീസ് | |||
!1929 | |||
!1930 | |||
! | |||
|- | |||
!4 | |||
!ശ്രീ കെ ടി വർക്കി കളപ്പുരക്കൽ | |||
!1930 | |||
!1931 | |||
! | |||
|- | |||
!5 | |||
!ശ്രീ . റ്റി .ജെ ശൗരി തെക്കേടം | |||
! | |||
!1957 | |||
! | |||
|- | |||
!6 | |||
!ശ്രീ മാത്യു ജോസഫ് കല്ലഞ്ചിറ | |||
!1957 | |||
!1962 | |||
! | |||
|- | |||
!7 | |||
!ശ്രീ .കെ .എസ് ചെറിയാൻ കണ്ടത്തിപ്പറമ്പിൽ | |||
!1962 | |||
!1975 | |||
! | |||
|- | |||
|'''8''' | |||
|'''ശ്രീ .കെ .ജെ തോമസ് കളപുരക്കൽ''' | |||
|'''1975''' | |||
|'''1981''' | |||
| | |||
|- | |||
|'''9''' | |||
|'''ശ്രീ .റ്റി .റ്റി ഫ്രാൻസിസ് തട്ടുപുരക്കൽ''' | |||
|'''1981''' | |||
|'''1985''' | |||
| | |||
|- | |||
|'''10''' | |||
|'''ശ്രീ .പി .എസ് .ജോർജ് പറപ്പള്ളി''' | |||
|'''1985''' | |||
|'''1988''' | |||
| | |||
|- | |||
|'''11''' | |||
|'''കെ എം ജോർജ് കളരിക്കൽ''' | |||
|'''1988''' | |||
|'''2000''' | |||
| | |||
|- | |||
|'''12''' | |||
|'''ശ്രീ. ആന്റണി തോമസ് കടക്കാട്''' | |||
|'''1963''' | |||
|'''1993''' | |||
| | |||
|- | |||
|'''13''' | |||
|'''സിസ്റ്റർ മോളിക്കുട്ടി ജോസഫ്''' | |||
|'''2015''' | |||
|'''2023''' | |||
| | |||
|- | |||
|14 | |||
|'''ശ്രീമതി. മിനി ആനി തോമസ്''' | |||
|'''2023''' | |||
|'''തുടരുന്നു''' | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കൊല്ലം ജില്ലയിൽ ആര്യങ്കാവ് ഗ്രാമപഞ്ചായത്തിൽ ആര്യങ്കാവ് ജംഗ്ഷനിൽ നിന്ന് റോസിമല റോഡിൽ 300 മീറ്റർ കഴിഞ്ഞു ലെഫ്‌റ് സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു . | കൊല്ലം ജില്ലയിൽ ആര്യങ്കാവ് ഗ്രാമപഞ്ചായത്തിൽ ആര്യങ്കാവ് ജംഗ്ഷനിൽ നിന്ന് റോസിമല റോഡിൽ 300 മീറ്റർ കഴിഞ്ഞു ലെഫ്‌റ് സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു . | ||
13:53, 28 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സഹ്യപർവ്വത നിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് എന്ന മലയോരഗ്രാമത്തിൽ അരനൂറ്റാണ്ട് മുമ്പ് സ്‌ഥാപിതമായതാണ് സെൻ്റ് മേരീസ് യു.പി സ്‌കൂൾ. നാനാജാതി മതസ്ഥരായ ധാരാളംപേർ കുടിയേറിപ്പാർത്തിരുന്ന ഈ ഗ്രാമത്തിൽ 1964 വരെ ഒരു ഗവൺമെൻ്റ് എൽ.പ് സ്‌കൂൾ മാത്രമെ ഉണ്ടായിരുന്നുളളൂ ഈ സാഹചര്യത്തിൽ ആര്യങ്കാവ് സെൻ്റ് മേരീസ് പള്ളി വികാരിയായിരുന്ന റവ.ഫാദർ ജേക്കബ് അയിലൂപറമ്പിലച്ചൻ്റേയും, അക്ഷരസ്നേഹികളായ ഒട്ടേറെ നല്ല മനുഷ്യരുടേയും,എസ്. എച്ച് സന്യാസിനി സമൂഹത്തിൻ്റേയും പരിശ്രമഫലമായി 1964 ജൂൺ 1 ന് സെൻ്റ് മേരീസ് യു.പി സ്‌കൂൾ സ്ഥാപിതമായി.ഈ സ്‌കൂളിൻ്റെ ആദ്യ ഹെഡ്‌മിസ്ട്രസ് ഇൻ ചാർജായി റവ.സി.ആൻസിലിറ്റ് കിണറ്റുംകര ചാർജെടുത്തു. 48 കുട്ടികളോടെ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് രജത, സുവർണ്ണ ജൂബിലിയും പിന്നിട്ട് കനക പ്രഭ പൊഴിച്ചുനിൽക്കുന്ന ഈ വിദ്യാലയം ആര്യങ്കാവിൻ്റെ പ്രകാശഗോപുരം തന്നെയാണ് പിന്നിട്ട വഴിത്താരകളിലേക്കു നേക്കുമ്പോൾ ഇതിൻ്റെ വളർച്ചക്കും ഉയർച്ചക്കുമായി ജീവനും ജീവിതവും വ്യയം ചെയ്‌ത് പ്രഥമാധ്യാപകരേയും ഗുരു പ്രസാദം പകർന്നേകിയ അധ്യാപകരുടേയും വിദ്യാമധു നുകർന്ന 6000 ത്തിലധികം കുട്ടുകളുടേയും നീണ്ട നിര കാണാം.
ഇന്ന് അഭിമാനർഹമായ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പിന്നിട്ട വഴികൾ മറക്കാനാവില്ല. യാത്രാ സൗകര്യത്തിൻ്റെ പരിമിതി, കെട്ടിട നിർമ്മിതിക്കാവശ്യമായ വസ്‌തുക്കളുടെ അപര്യാപ്‌തത,സാമ്പത്തിക പരാധീനതാ, വന്യമൃഗങ്ങുടെ ആക്രമണ ഭീഷണിയൊക്കെ ഈ സംരഭത്തെ മുളയിലെ നുള്ളിക്കളയേണ്ട സാഹചര്യത്തിൽ വാത്സല്യനിധിയായ ആർച്ചുബിഷപ്പ് മാർ മാത്യു കാവുകാട്ടിൻ്റെ ഉദാരമായ സാമ്പത്തീക സഹായവും,അദ്ധ്വാനശീലരും, നല്ലവരുമായ നാട്ടുകാരുടെ കഠിനാദ്ധ്വാനവും ഒത്തു ചേർന്നപ്പോൾ ഈ വിഘ്‌നങ്ങൾ എല്ലാം വഴിമാറി. 1965 ജൂൺ 1-ാം തീയതി തെൻമല പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി പിളള അവർകൾ ഔദ്യോഗികമായി ഈ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. 1989 ൽ രജത ജൂബിലിയും, 2014 ഫെബ്രുവരി 13,14,15 തീയതികളിൽ സുവർണ്ണ ജൂബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ജൂബിലി സ്‌മാരകമായി മാനേജ്‌മെൻ്റ് നിർമ്മിച്ച പുതിയ 3 നിലക്കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 09/05/2014 ൽ റവ.സി.ഫ്ളവർ ടോം എസ്.എച്ച് (പ്രൊവിൻഷ്യൽ സുപ്പീരിയർ) നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയായ ഈ പുതിയ സ്‌കൂൾ കെട്ടിടം 2015-16 അദ്ധ്യയന വർഷാരംഭം മുതൽ പ്രവർത്തനക്ഷമമാണ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ST MARY'S UPS ARYANKAVU | |
|---|---|
| വിലാസം | |
ആര്യങ്കാവ് ആര്യങ്കാവ് പി.ഒ. , 691309 , കൊല്ലം ജില്ല | |
| സ്ഥാപിതം | JUNE - 1964 |
| വിവരങ്ങൾ | |
| ഫോൺ | 0475 2964357 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40445 (സമേതം) |
| എച്ച് എസ് എസ് കോഡ് | 40445 |
| യുഡൈസ് കോഡ് | 32131000103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | പുനലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | പുനലൂർ |
| താലൂക്ക് | പുനലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 92 |
| പെൺകുട്ടികൾ | 94 |
| ആകെ വിദ്യാർത്ഥികൾ | 186 |
| അദ്ധ്യാപകർ | 10 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി.ജെസ്സി വര്ഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | സജി പി വൈ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലേഖ സുനിൽ |
| അവസാനം തിരുത്തിയത് | |
| 28-07-2025 | ST MARY'S UPS ARYANKAVU |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഭൗതികസൗകര്യങ്ങൾ
ആര്യങ്കാവ് സെന്റ് മേരീസ് യൂ പി സ്കൂളിൽ മനോഹരമായി ലൈബ്രറി ഒരുക്കിയിരിക്കുന്നു. ഇവിടെ പലവിഭാഗങ്ങളായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
സയൻസ് ലാബ് ഉണ്ട്. സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവിടെ വെച്ച് നടത്തപ്പെടുന്നു.
നിലവിൽ ക്ലാസ്സ് റൂം7 എണ്ണം ഉണ്ട് .
കമ്പ്യൂട്ടർ ലാബ് സംവിധാനമുണ്ട്.കുട്ടികൾക്ക് ഇവിടെ പ്രാക്ടിക്കൽ ക്ലാസുകൾ നടത്തുന്നു .
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്‌ലറ്റ് സൗകര്യം ഇവിടെയുണ്ട്. മനോഹരമായ ഉദ്യാനം ആര്യങ്കാവ് സെന്റ് മേരീസ് യൂ പി സ്കൂളിൽ സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലൈബ്രറി
ലൈബ്രറി - കുട്ടികളിൽ വായനസംസ്കാരം ഉണർത്താൻ ഉതകുന്ന പുസ്തകങ്ങളുടെ ഒരു ശേഖരം സ്കൂളിൽ ഉണ്ട്
ക്ലാസ് പി ടി എ
ക്ലാസ്സ് പി റ്റി എ - രക്ഷകർത്താക്കളെ ബോധവത്കരിക്കുന്നതിനും അവരെ വിദ്യാലയത്തോട് ചേർത്ത് നിർത്താനുമായി പ്രവർത്തിക്കുന്നു
ഐടി ക്ലബ്ബ്
ഐ റ്റി ക്ലബ്ബ് - വിവരസാങ്കേതിക വിദ്യയിലെ നൂതന ആശയങ്ങൾ കുട്ടികൾക്കു ലഭ്യമാക്കാൻ ഉതകുന്ന സുസജ്ജമായ ഐ റ്റി ലാബ് ഇവിടെ ഉണ്ട്.
മനോഹരമായ പൂന്തോട്ടം
പഠനത്തെ ജീവിത ഗന്ധിയും പരിസര ഗന്ധിയും ആക്കാൻ സഹായിക്കുന്ന മനോഹരമായ ജൈവവൈവിധ്യഉദ്യാനം ഇവിടെ ഉണ്ട്.
സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്ബ് - സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.
ഗണിത ക്ലബ്
ഗണിത ആശയങ്ങളുമായി കുട്ടികൾക്ക് കൂടുതൽ പരിചയം വളർത്താൻ പ്രവർത്തനങ്ങൾ നടത്തുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു
ഇക്കോ ക്ലബ്
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും സ്ഥിരമായി ആയി ഒരു വേസ്റ്റ് ബോക്സ് വെച്ചിരിക്കുന്നു
ലഹരിക്കെതിരെ പോസ്റ്റർ രചനാ മത്സരവും തുടർന്ന് ലഹരി ബോധവല്ക്കരണ സെമിനാർ കുട്ടികൾക്കായി നടത്തി വരുന്നു.
മാനേജ്മെന്റ്
കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ ചങ്ങനാശേരിയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ മാനേജർ ആയും , ആര്യങ്കാവ് സെന്റ് പോൾ എസ് എച്ച കോൺവെന്റ് മദർ സുപ്പീരിയർ ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചു വരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| മം | പേര് | എന്ന് മുതൽ | എന്ന് വരെ | ചിത്രം |
|---|---|---|---|---|
| 1 | ശ്രീ കെ ജെ തോമസ് കണ്ടത്തിപ്പറമ്പിൽ | 1918 | 1924 | |
| 2 | ശ്രീ സി എം ചെറിയാൻ ചക്കാലയ്ക്കൽ | 1924 | 1929 | |
| 3 | ശ്രീ പി ടി വർഗീസ് | 1929 | 1930 | |
| 4 | ശ്രീ കെ ടി വർക്കി കളപ്പുരക്കൽ | 1930 | 1931 | |
| 5 | ശ്രീ . റ്റി .ജെ ശൗരി തെക്കേടം | 1957 | ||
| 6 | ശ്രീ മാത്യു ജോസഫ് കല്ലഞ്ചിറ | 1957 | 1962 | |
| 7 | ശ്രീ .കെ .എസ് ചെറിയാൻ കണ്ടത്തിപ്പറമ്പിൽ | 1962 | 1975 | |
| 8 | ശ്രീ .കെ .ജെ തോമസ് കളപുരക്കൽ | 1975 | 1981 | |
| 9 | ശ്രീ .റ്റി .റ്റി ഫ്രാൻസിസ് തട്ടുപുരക്കൽ | 1981 | 1985 | |
| 10 | ശ്രീ .പി .എസ് .ജോർജ് പറപ്പള്ളി | 1985 | 1988 | |
| 11 | കെ എം ജോർജ് കളരിക്കൽ | 1988 | 2000 | |
| 12 | ശ്രീ. ആന്റണി തോമസ് കടക്കാട് | 1963 | 1993 | |
| 13 | സിസ്റ്റർ മോളിക്കുട്ടി ജോസഫ് | 2015 | 2023 | |
| 14 | ശ്രീമതി. മിനി ആനി തോമസ് | 2023 | തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കൊല്ലം ജില്ലയിൽ ആര്യങ്കാവ് ഗ്രാമപഞ്ചായത്തിൽ ആര്യങ്കാവ് ജംഗ്ഷനിൽ നിന്ന് റോസിമല റോഡിൽ 300 മീറ്റർ കഴിഞ്ഞു ലെഫ്‌റ് സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40445
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പുനലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള മറ്റ് നാമമേഖലകൾ
- യുഡൈസ് കോഡ് ഉള്ള മറ്റ് നാമമേഖലകൾ
- മറ്റ് നാമമേഖലകളിൽ Infobox School ഫലകം ചേർത്തവ